UMANISTIC RIGHTS PROTECTION MOVEMENT (HRPM) നേതൃത്വത്തിൽ നിന്നുള്ള പ്രസ്താവന:
ഒരുപാട് പ്രതിസന്ധികൾ നിറഞ്ഞ സമയങ്ങളിൽ സ്ഥിരമായ ജോലിയും മതിയായ വരുമാനവും ഉറപ്പാക്കുന്നതിൽ നമ്മുടെ സംസ്ഥാനത്ത് പലരും ബുദ്ധിമുട്ടുകൾ നേരിടുന്നുണ്ടെന്ന് ഞങ്ങൾ മനസ്സിലാക്കുന്നു. ഒരു മനുഷ്യാവകാശ സംഘടന എന്ന നിലയിൽ, ഓരോ വ്യക്തിയുടെയും അവകാശങ്ങൾക്കും അന്തസ്സിനും വേണ്ടി വാദിക്കുക എന്നതാണ് ഞങ്ങളുടെ ദൗത്യം.
എന്നിരുന്നാലും, സമൂഹത്തിലെ
പാർശ്വവൽക്കരിക്കപ്പെട്ട വിഭാഗം നേരിടുന്ന
സാമ്പത്തിക പ്രയാസങ്ങൾ ഞങ്ങൾ തിരിച്ചറിയുന്നു. ശാക്തീകരണം മനുഷ്യൻ്റെ അന്തസ്സിൻ്റെ നിർണായക ഘടകമാണ്. അതിനായി, ഞങ്ങൾ ഞങ്ങളുടെ അംഗത്വ അടിത്തറ വികസിപ്പിക്കുകയും കമ്മ്യൂണിറ്റിയിലെ അംഗങ്ങൾക്ക് ഇടപെടാനുള്ള അവസരങ്ങൾ തുറക്കുകയും ചെയ്യുന്നു.
ഞങ്ങളോടൊപ്പം ചേരുന്നതിലൂടെ, നീതിക്കും സമത്വത്തിനും സ്വാതന്ത്ര്യത്തിനും വേണ്ടി പോരാടുന്ന ഒരു ലക്ഷ്യത്തിലേക്ക് നിങ്ങൾ സംഭാവന ചെയ്യുക മാത്രമല്ല, തൊഴിലവസരങ്ങളും സുസ്ഥിരമായ ഉപജീവന മാർഗ്ഗങ്ങളും സൃഷ്ടിക്കാൻ സഹായിക്കുകയും നിങ്ങൾ ചെയ്യുന്നു.
ഞങ്ങളുടെ ഔട്ട് റീച്ച് വിതരണ ശൃംഖലകളിലൂടെ, വ്യക്തികൾക്ക് അർഥവത്തായ ജോലിയും
അവരുടെ കുടുംബങ്ങളെയും പോറ്റാനുള്ള അവസരത്തിലും
അതിൻ്റെ ലക്ഷ്യപ്രാപ്തിലേക്കുള്ള അഴിമതി വിമുക്തമായ പ്രവർത്തനങ്ങളിലും
സംഘടനയ്ക്ക് ഒപ്പം ചേർന്ന്
നമുക്ക് ഒരുമിച്ച്, ശക്തവും നീതിയുക്തവുമായ ഒരു സമൂഹം കെട്ടിപ്പടുക്കാൻ കഴിയുന്നതോടൊപ്പം
അവകാശങ്ങൾ മാനിക്കപ്പെടുകയും എല്ലാവർക്കും അവസരങ്ങൾ ലഭ്യമാകുകയും ചെയ്യുന്ന ഈ പ്രസ്ഥാനത്തിൽ ഞങ്ങളോടൊപ്പം ചേരുക,
മനുഷ്യാവകാശങ്ങൾ സംരക്ഷിക്കുന്നതിലും നമ്മുടെ സമൂഹത്തിൽ സാമ്പത്തിക അവസരങ്ങൾ സൃഷ്ടിക്കുന്നതിലും ഒരു മാറ്റമുണ്ടാക്കാൻ ഞങ്ങളെ സഹായിക്കൂക
സംഘടനയുടെ ഈ ലക്ഷ്യങ്ങളെ സാമൂഹിക നീതിയുടെയും സാമ്പത്തിക ശാക്തീകരണത്തിൻ്റെയും സംയോജനമായി രൂപപ്പെടുത്തുന്നു, ആവശ്യമുള്ള വ്യക്തികളെ കണ്ടെത്തി സംഘടനയുടെ അഭിഭാഷകൻ അഭിഭാഷക എന്ന പ്രായോഗിക പിന്തുണയും നൽകാനാണ് ഞങ്ങൾ ലക്ഷ്യമിടുന്നതെന്ന് വ്യക്തമാക്കുന്നു.
എന്ന് വിശ്വാസത്തോടെ
സംഘടനയുടെ സുസ്ഥിര അംഗത്വ പ്രോഗ്രാം :
## : സോഷ്യൽ ജസ്റ്റിസ് പാർട്ണർഷിപ്പ് (എസ്ജെപി): ##
മനുഷ്യാവകാശങ്ങൾ സംരക്ഷിക്കുന്നതിന് വേണ്ടി സമർപ്പണബോധത്തോടെ വാദിക്കുന്നവരായി വിശേഷിപ്പിക്കുന്ന ഒരു
ഓർഗനൈസേഷൻ്റെ ദൗത്യത്തോട് അചഞ്ചലമായ പ്രതിബദ്ധതയോടെപ്പം
ദീർഘകാലത്തേക്ക്
ആക്ടിവിസം, നേതൃത്വം അല്ലെങ്കിൽ പിന്തുണ എന്നിവയിലൂടെ പ്രതിബദ്ധതയുള്ള മുതിർന്ന മനുഷ്യാവകാശ അഭിഭാഷകൻ, അഭിഭാഷക എന്ന നാമം സ്വന്തം പേരിനൊപ്പം ചേർക്കാനും
നെയിംബോർഡ് സ്ഥാപിക്കാനും ഉള്ള
അവസരമാണ് സംഘടനയുടെ
സുസ്ഥിര അംഗത്വ പ്രോഗ്രാമിൻ്റെ ഭാഗമായുള്ള
സോഷ്യൽ ജസ്റ്റിസ് പാർട്ണർഷിപ്പ് ( S J P ) ൽ അക്രഡിറ്റേഷൻ ( ബ്രാഞ്ചസി )
അംഗത്വം സ്വീകരിക്കുന്ന അംഗങ്ങൾക്ക്
യാഥാർത്ഥ്യമാകുന്നത്.
മെമ്പർഷിപ്പ് ഘടനയും, ബ്രാഞ്ചസിയും:
A : ₹ 750 , പാസ്പോർട്ട് സൈസ് ഫോട്ടോ. അംഗീകൃത ഐഡി പ്രൂഫ്, എന്നിവ നൽകി സോഷ്യൽ ജസ്റ്റിസ് പാർട്ണർഷിപ്പ് S J P ൽ
ബ്രാഞ്ചസി
സ്വീകരിക്കുന്ന വ്യക്തികൾക്ക് മനുഷ്യാവകാശ സംഘടനയുടെ (NGO) വെബ്സൈറ്റിൽ
ഫോട്ടോ സഹിതം പൂർണ്ണ വിവരങ്ങൾ ചേർക്കുന്നു.
അംഗങ്ങളായ ബ്രാഞ്ചികൾക്ക് സംഘടനയുടെ സെക്യൂരിറ്റി ഐഡി കാർഡ്, കൂടാതെ
സംഘടനയുടെ കളർഫുൾ ബ്രൗസർ,നോട്ടീസ് എന്നിവ നൽകുന്നു. ഇവ ബ്രാഞ്ചസിയുടെ പ്രവർത്തനങ്ങൾക്ക് സെക്യൂരിറ്റിയാണ് ,കൂടാതെ ഓരോ ജില്ലകളിലും സംഘടനയുടെ ഉത്തരവാദിത്തപ്പെട്ട ജില്ലാ പ്രസിഡണ്ട് ഉൾപ്പെടെയുള്ള നേതാക്കളുടെ സഹായ സഹകരണങ്ങളും ഉണ്ടാകുന്നു.
B : A : ക്ലാസ്: ബ്രാഞ്ചസി ഒരു വ്യക്തിക്ക് അംഗത്വം നൽകുന്നത് 1500 RS നാണ് നൽകുന്നത്.
C : അംഗത്വം സ്വീകരിക്കുന്നവർക്കുവേണ്ടി :
C : 1, സംഘടനയുടെ
വെബ്സൈറ്റിൽ ഫോട്ടോ സഹിതം മറ്റുള്ള വിവരങ്ങൾ ആഡ് ചെയ്യുന്നു .
C : 2 , ATM CARD ന്
സമാനമായ ഐഡി കാർഡ്',
C : 3 , ലൈഫ് ടൈം അംഗത്വം .
C : 4 , ഒരു വർഷത്തേക്ക് 5 ലക്ഷം രൂപയുടെ ഇൻഷുറൻസ് 10%
മെഡിക്ലെയിം .
C : 5 , വീടിൻ്റെ ഫ്രണ്ടിൽ സ്ഥാപിക്കാനുള്ള നെയിംബോർഡ്, (മനുഷ്യവകാശ സംഘടനയുടെ വക്കീൽ എന്നറിയപ്പെടും)
C : 6 , ഉത്തരവാദിത്വം ഏറ്റെടുത്ത് പ്രവർത്തിക്കാൻ താല്പര്യമുള്ളവർക്ക് അതിനുള്ള അവസരം .
എന്നിവ അംഗത്വം സ്വീകരിക്കുന്ന വ്യക്തികൾക്ക് നൽകുന്നു.
B : ക്ലാസ് ബ്രാഞ്ചസിക്ക്
ഘട്ടം B : 1.
ഒരു അംഗത്തെ ചേർക്കുമ്പോൾ
₹ 600 ലഭിക്കുന്നു.
ഘട്ടം B : 2 .
20 അംഗങ്ങളെ ചേർക്കുമ്പോൾ
₹ 600 x 20 = 12,000 ബ്രാഞ്ചസി കൾക്ക് ലഭിക്കുന്നു കൂടാതെ
₹ 500 പ്രോത്സാഹനം ലഭിക്കുന്നു.
ഘട്ടം B : 3 .
30 അംങ്ങളെ ചേർക്കുമ്പോൾ
ബ്രാഞ്ചസികൾക്ക് 600 x 10 = 6,000 RS ഉം, അഞ്ചുലക്ഷം രൂപയുടെ
ഇൻഷുറൻസ് & 10 % മെഡിക്ലെയിം ഉൾപ്പെടെ ലഭിക്കുന്നു.
ഘട്ടം B : 4 .
60 അംഗങ്ങളെ ചേർക്കുമ്പോൾ
30 x 600 = 18,000 ₹ ന് പുറമെ
₹ 1,000 പ്രോത്സാഹനം ലഭിക്കുന്നു.
ഘട്ടം B : 5 .
100 അംഗങ്ങളെ ചേർത്തുമ്പോൾ
40X 600 = 24,000 ₹ ലഭിക്കുന്നു . കൂടാതെ ₹ 1,500 പ്രോത്സാഹനം ലഭിക്കുന്നു.
ഘട്ടം B : 6 .
100 അംഗങ്ങളെ ചേർക്കുന്ന ബ്രാഞ്ചസിക്ക് ഇതുവരെയുള്ള ആകെ വരുമാനം ₹ 63,000 + ഇൻഷുറൻസ് ലഭിക്കുന്നു.
ഘട്ടം B : 7. 100 എന്ന അംഗസംഖ്യ തികഞ്ഞതിനുശേഷം ബ്രാഞ്ചസികൾ 12 അംങ്ങളുടെ ഗ്രൂപ്പ്
പൂർത്തീകരിക്കുമ്പോൾ ₹ 600 X 12 = 7,200 യ്ക്ക് പുറമെ
പ്രോത്സാഹനം ₹ 500 വീതം ലഭിക്കുന്നു.
ഘട്ടം B : 8 .
തുടർന്ന് ഓരോ 12 അംഗത്വം തികയുമ്പോഴും ₹ 12 x 600 = 7,200 + 500 വീതം ലഭിച്ചു കൊണ്ടിരിക്കുന്നു.
'ഘട്ടം B : 9 .
ബ്രാഞ്ചസി എടുക്കുന്നവർക്ക്
സ്വന്തം ഉത്തരവാദിത്വത്തിൽ
പ്രവർത്തനങ്ങൾക്ക് പ്രാപ്തിയുള്ള വ്യക്തികൾക്ക്
പ്രീൻലയൻസ് അംഗത്വം നൽകി
പ്രവർത്തിപ്പിക്കാൻ അനുവാദം നൽകുന്നു. പ്രീൻലയൻസ് അംഗത്വമുള്ളവർ ഒരു അഗത്തെ ചേർക്കുബോർ
ബ്രാഞ്ചസിക്ക് ലഭിക്കുന്ന ₹ 600 ൽ നിന്ന് ₹ 400 പ്രീൻലയൻസ് അംഗത്തിന് നൽകണം .
പ്രീൻലയൻസ് അംഗങ്ങൾക്ക്
സംഘടനയുമായി നേരിട്ട് ബന്ധം ഉണ്ടായിരിക്കുന്നതല്ല -
പ്രീൻലയൻസ് അംഗങ്ങളുടെ
പൂർണ്ണമായ ഉത്തരവാദിത്വം
ബ്രാഞ്ചസിക്കായിരിക്കും
ഘട്ടം B : 10 .
സോഷ്യൽ ജസ്റ്റിസ് പാർട്ണർഷിപ്പ് ( S J P ) ൽ പുതിയ ഒരു വ്യക്തി
ബ്രാഞ്ചസി എടുക്കുന്നത്
നിലവിൽ പ്രവർത്തിക്കുന്ന ബ്രാഞ്ചസിയുടെ നിർദ്ദേശപ്രകാരമാണെങ്കിൽ
നിർദ്ദേശിക്കുന്ന ബ്രാഞ്ചസിക്ക്
കൃത്യമായി പരിശോധനയ്ക്ക് ശേഷം പാരിതോഷികം.₹ 200 രൂപ ലഭിക്കുന്നു .
ഘട്ടം B : 11 .
മറ്റു ആനുകൂല്യങ്ങൾ :
പ്രവർത്തന ക്ഷമതയുള്ള ബ്രാഞ്ചസികൾക്ക്
എല്ലാ വർഷവും ഇൻഷുറൻസ് & 10 % മെഡിക്ലെയിം സംഘടന ഉറപ്പുനൽകുന്നു .
(ടാർജറ്റ് ബാധകമാണ്)
ഘട്ടം B : 12.
50 അംഗങ്ങളെ ചേർത്തി കഴിഞ്ഞാൽ അംഗങ്ങളുടെ
യോഗങ്ങൾ വിളിച്ചു ചേർക്കാനും അവർക്ക് തുടർന്ന് പ്രവർത്തിക്കാനുള്ള ഊർജ്ജം പകരുന്നതിന് ആവശ്യമായ ക്ലാസുകൾ സംഘടിപ്പിക്കുന്നതിന് സംഘടന
നിർദ്ദേശിക്കുന്ന
എക്സിക്യൂട്ടീവ് അംഗത്തിന്റെ സാന്നിധ്യത്തിൽ
അധികാരം നൽകുന്നു.
ഘട്ടം B : 13.
100 അംഗങ്ങളെ ചേർത്തി കഴിഞ്ഞാൽ ബ്രാഞ്ചസികൾക്ക് മനുഷ്യവകാശ സംഘടനയുടെ
മേഖല ഗവർണർമാരായി ചാർജ് നൽകുന്നു.
ഘട്ടം B : 14 .
ഇതിനോടകം
രൂപീകരിക്കപ്പെടുന്ന കമ്പനിയുടെ ESI ആനുകൂല്യങ്ങൾ 100 അംഗങ്ങളെ ചേർത്തി കഴിഞ്ഞ
ബ്രാഞ്ചസികൾക്കും കുടുംബാംഗങ്ങൾക്കും നൽകുന്നു.
പ്രവർത്തനങ്ങൾ തുടരാനുള്ള
നിബന്ധനകൾ :
1, ബ്രാഞ്ചസികൾ കസ്റ്റമേഴ്സ് ആയ അംഗങ്ങളോട് തികഞ്ഞ മാന്യതയും , പരസ്പരം ബഹുമാനവും വെച്ചുപുലർത്തേണ്ടതാണ്.
2, സംഘടന ബ്രാഞ്ചസികൾക്ക് നൽകുന്ന ഓൺലൈൻ പെയ്മെൻ്റ് ഗേറ്റ് വേ വഴി മാത്രമാണ് സാമ്പത്തിക ഇടപാടുകൾ നടത്താൻ അനുവദിക്കുകയുള്ളൂ.
3 . ബ്രാഞ്ചസികൾക്ക്
എല്ലാ ആഴ്ചകളിലും വ്യാഴാഴ്ച ദിവസം 0R വെള്ളിയാഴ്ച ദിവസങ്ങളിൽ ചെക്ക് നൽകുന്നതാണ്. ചെക്ക് കൈപ്പറ്റാൻ ബുദ്ധിമുട്ടുള്ളവർക്ക് അന്നേദിവസം ബാങ്കിലേക്ക് നേരിട്ട് തുക ട്രാൻസ്ഫർ ചെയ്യുന്നു.
4, ബ്രാഞ്ചസുകളുടെ വർക്കുകൾ സ്വയം ബുക്കിൽ എഴുതി സൂക്ഷിക്കേണ്ടതാണ്.
5, ഓരോ ബ്രാഞ്ചസികൾക്കും ഐഡി നമ്പർ ഉണ്ടാകുന്നതാണ്
ഈ ഐഡി നമ്പറിൽ കൃത്യമായ കണക്കുകളും മറ്റു രേഖകളും ഓഫീസിൽ സൂക്ഷിക്കുന്നതാണ്.
6, എല്ലാ മാസങ്ങളിലും നടക്കുന്ന യോഗങ്ങളിൽ ബ്രാഞ്ചസികളും അവരാൽ എത്തുന്നവരെയും പങ്കെടുപ്പിക്കണം.
7 , ആവശ്യമെങ്കിൽ ബ്രാഞ്ചസികൾക്ക് നേരിട്ട് യോഗങ്ങൾ വിളിച്ചു ചേർക്കാവുന്നതാണ് .അങ്ങനെ വിളിച്ചു ചേർക്കുന്ന യോഗങ്ങളിൽ സംഘടനയുടെ എക്സിക്യൂട്ടീവ് അംഗങ്ങളിൽ ഒരാൾ പങ്കെടുക്കുന്നതായിരിക്കും.
8 , കസ്റ്റമേഴ്സ് ആയ അംഗങ്ങൾക്ക് ബ്രാഞ്ചസികളിൽ നിന്ന് ഒരുവിധത്തിലുള്ള ബുദ്ധിമുട്ടുകളും ഉണ്ടാകാൻ
പാടുള്ളതല്ല.
9 , ബ്രാഞ്ചസികൾക്ക് പ്രവർത്തിക്കാൻ നിശ്ചിത ഏരിയകൾ ഇല്ല.
10 , ഗവർണർമാരാകുന്ന
ബ്രാഞ്ചസികൾ മറ്റുള്ള യോഗങ്ങളിൽ ചെന്ന് ക്ലാസ്സെടുക്കൽ മുതൽ ആവശ്യമായ നിർദ്ദേശങ്ങൾ കൈമാറേണ്ടതാണ്.
എന്ന് :
ജോൺസൻ പുല്ലുത്തി.
ചെയർമാൻ
HUMANISTIC RIGHTS PROTECTION MOVEMENT (HRPM) hrpmtcr@gmail.com
Mob : +919037713790
ഇത് കോപ്പി ചെയ്യാനും ഇതേരീതിൽ തുടരാനും ആർക്കും അവകാശം ഉള്ളതല്ല.