2022 നവംബർ 13, ഞായറാഴ്‌ച

മിത്ര കുലവും, HRPM ഉം

(HRPM) ഇതിൽ എഴുതിയിരിക്കുന്ന വരികൾ ഇന്നലെ നമ്മുടെ ഗ്രൂപ്പിൽ കുമാരേട്ടൻ ഫോർവേഡ് ചെയ്ത മെസ്സേജിലുള്ളതാണ്: ഇതിന്റെ (HRPM) ഇതിൽ എഴുതിയിരിക്കുന്ന വരികൾ ഇന്നലെ നമ്മുടെ ഗ്രൂപ്പിൽ കുമാരേട്ടൻ ഫോർവേഡ് ചെയ്ത മെസ്സേജിലുള്ളതാണ്: ഇതിന്റെ നിജസ്ഥിതി നമ്മൾക്ക് പരിശോധിക്കാം : (മിത്രകുലം പറയുന്നത്) പ്രശ്നത്തിൽ ആയി പോകുന്ന മനുഷ്യരെ സഹായിക്കാൻ ഇഷ്ടമാണോ?* (HRPM പറഞ്ഞത് ) HRPM ഭരണഘടനയിലെ പ്രധാന ഭാഗം : സമൂഹത്തിന്റെ താഴെത്തട്ടിലേക്ക് പല കാരണങ്ങളാൽ വലിച്ചെറിയപ്പെടുന്ന മനുഷ്യരെ മാനസികമായും ശാരീരികമായും വളർത്തി സമൂഹത്തിന്റെ മുഖ്യ താരയിലേക്ക് എത്തിക്കുക. ഈ പ്രവർത്തി നാൾ ഇതുവരെ നമ്മൾ ചെയ്തുവരുന്നു. അതിന്റെ പൂർണ്ണതയിലേക്ക് എത്തിക്കുവാൻ അനാഥാലയം നിർമ്മിക്കുന്നതിന് എല്ലാ അംഗീകാരവും HRPM നിലവിലുണ്ട്. എന്നാൽ ഇത്തരം പ്രവർത്തനങ്ങളിലേയ്ക്ക് മാനസികമായും , ശാരീരികമായും നമ്മുടെ പ്രവർത്തകർക്ക് എത്താനും, വളരാനും കഴിഞ്ഞിട്ടില്ല എന്നതാണ് യാഥാർത്ഥ്യം. ( മിത്രകുലം പറയുന്നത്.) *കൂടെ ചേർത്തു നിർത്താൻ ആളില്ലാത്തതിനാൽ വിഷമിക്കുന്നവരെ നിങ്ങൾക്ക് അറിയാമോ?* (HRPM പറഞ്ഞത് ചെയ്യുന്നു.) സ്റ്റുവർട്ടിന്റെ കാര്യം നോക്കുക. ഗുരുകുലം പറയുന്നത് HRPM ചെയ്തുവരുന്നു. HRPM പ്രവർത്തകരുടെ കായിക അധ്വാനവും,സഹകരണ മനോഭാവവും മാത്രം ഉണ്ടായാൽ മതി കുറയാതെ 50 പേരെങ്കിലും സംരക്ഷിക്കാൻ നമ്മൾക്ക് ഇപ്പോൾ കഴിയും. ( മിത്രകുലം പറയുന്നത്) *അങ്ങോട്ടും ഇങ്ങോട്ടും സഹായിച്ച് നമുക്ക് കുറച്ചു കൂടി നല്ല ഒരു സമൂഹം ഉണ്ടാക്കിയാലോ?* (HRPM പറഞ്ഞത്) മറ്റു പ്രസ്ഥാനങ്ങളിലും, സ്വന്തം വീടുകളിലും ഇല്ലാത്തത് . പരസ്പര ബഹുമാനവും , സാഹോദര്യവും, പരസ്പര സഹായങ്ങളും സംഘടനയുടെ ഭരണഘടന പറയുന്നു....എന്നാൽ നമ്മുടെ അംഗങ്ങളിൽ ബഹുഭൂരിപക്ഷം പേരിലും മേൽപ്പറഞ്ഞ സംഭവം തൊട്ടു തീണ്ടിയിട്ടില്ല. പിന്നെ എവിടെ പോയിട്ട് എന്ത് കാര്യം. ( മിത്രകുലം പറയുന്നത്) ഇന്ന്, 12/11/22 ന് രാത്രി 8:30 ന് നമുക്ക് ആലോചിക്കാം. രാത്രി 8:15 മുതൽ 100 പേർക്ക് പങ്കെടുക്കാം. താഴെ കാണുന്ന ലിങ്കിൽ തൊടണേ. (HRPM പറഞത് ) HRPM ൽ ആളെ കൂട്ടാൻ ഇതുവരെ ചെയ്യാത്ത കാര്യം (മിത്രകുലം പറയുന്നത് ) കേരളത്തിൽ ഒരു സാമൂഹ്യ കൂട്ട് കുടുംബ വ്യവസ്ഥ പരീക്ഷിക്കുന്ന എറണാകുളം പാലാരിവട്ടത്തെ *മിത്രകുലം* കമ്യൂൺ ഒരു വർഷം പിന്നിട്ടിരിക്കുകയാണ്. ഇക്കഴിഞ്ഞ ഒരു വർഷം കൊണ്ട് മുപ്പതോളം കുടുംബങ്ങളുടെ വിഷയങ്ങളിൽ ഇടപെടാനും, അവയിൽ പലതിനും സ്ഥായിയായ പരിഹാരം ഉണ്ടാക്കാനും കഴിഞ്ഞിട്ടുണ്ട്. (HRPM പറയുന്ന വ്യക്തമായ നിലപാട്) കേരളത്തിൽ നിലവിൽ ഉണ്ടായിരുന്ന കൂട്ട് കുടുംബ വ്യവസ്ഥ അറിയാത്തവർ ആരും തന്നെ ഉണ്ടായിരിക്കാൻ സാധ്യതയില്ല. പിന്നീട് : കൂട്ടുകുടുംബ വ്യവസ്ഥ ഇല്ലാതാവുകയും, അണു കുടുംബങ്ങളായി മാറുകയും ചെയ്തു. വർത്തമാന കാലഘട്ടത്തിൽ സർക്കാരുകളുടെ വക സാമൂഹ്യ കൂട്ട് കുടുംബ വ്യവസ്ഥ നടപ്പിലാക്കി. ആ വ്യവസ്ഥയുടെ ഫലമാണ് ഇന്ന് കേരളത്തിലെ യുവതി യുവാക്കളും , കുടുംബങ്ങളും , രക്ഷിതാക്കളും , അനുഭവിക്കുന്നത് സ്ത്രീപുരുഷ വ്യത്യാസമില്ലാതെ ആർക്ക് എങ്ങനെ വേണമെങ്കിലും, എവിടെ വേണമെങ്കിലും, ആരോടൊപ്പം വേണമെങ്കിലും, ഏത് വീട്ടിൽ ആണെങ്കിലും, ഏതു ഹോട്ടലിലാണെങ്കിലും തോന്നിയതുപോലെ ജീവിക്കാനുള്ള ഒരു വ്യവസ്ഥ നിയമത്തിന്റെ ആനുകൂല്യത്തോടുകൂടി നടപ്പിലാക്കുന്നു. എല്ലാവർക്കും എല്ലാത്തിനും എവിടെയും സ്വാതന്ത്ര്യം ആ സ്വാതന്ത്ര്യം നടപ്പിലാക്കുന്നതുവഴി സർവ്വനാശം അനുഭവിക്കേണ്ടിവരുന്ന തലമുറയെ കുറിച്ച് ചിന്തിക്കാൻ പോലും കഴിയുന്നില്ല. അച്ഛനമ്മമാർക്ക് മക്കളിൽ സ്വതന്ത്രമില്ല മയക്കുമരുന്നിനും , സെക്സിനും അടിമപ്പെട്ട് പഠിച്ചു വളരേണ്ട മക്കൾ സർവനാശത്തിലേക്ക് കൂപ്പുകുത്തുന്നത് കണ്ടു നിരാശയോടെ ജീവിക്കുന്ന രക്ഷിതാക്കളുടെ നാടാണ് ഇന്ന് കേരളം. കേരള സമൂഹത്തിലെ ഏറ്റവും വൃത്തികെട്ട മേൽപ്പറഞ്ഞ സംസ്കാരം കൊടികുത്തി വാഴുന്ന ജില്ലയാണ് എറണാകുളം ഈ സാഹചര്യത്തിൽ ഗുരുകുലം പറയുന്നത് ഉൾക്കൊള്ളാൻ മാനസികമായും . സംഘടനാപരമായും HRPM ന് ബുദ്ധിമുട്ടുണ്ട്. ( മിത്രകുലം പറയുന്നത് ) രണ്ടാമത്തെ വർഷത്തേക്ക് കടക്കുമ്പോൾ, കൂടുതൽ മനുഷ്യർക്ക് പ്രയോജനകരമാകുന്ന രീതിയിൽ, *മിത്രകുലം* പ്രവർത്തനങ്ങൾ വിപുലീകരിക്കുന്നു. (HRPM പറയുന്നത്) എങ്ങിനെ വേണമെന്നത് അവരുടെ ഇഷ്ടവും , താല്പര്യവുമാണ്. HRPM ഒരോ വർഷത്തിലും ഇടപ്പെടുന്ന വിഷയങ്ങൾ മിത്രകുലത്തിന്റെ പത്ത് ഇരട്ടിയാണ്. HRPM ന്റെ ചെയർമാൻ ഒരു മണിക്കൂർ ക്ലാസ്കൊടുത്താൽ മനപൂർവം പിഴച്ചു നടക്കുന്ന സ്ത്രീകളുടെ ഒഴികെ തീരാത്ത ഏത് കുടുബ പ്രശ്നങ്ങളും തീരും . അനുഭവമാണ് ഗുരു . ഗുരു എന്ന് പറഞ്ഞാൽ ഗുരു ആകില്ല. ശിക്ഷരാൽ ഗുരു ആകണം : (മിത്ര കുലം പറയുന്നത്. ) പ്രശ്നങ്ങൾ അനുഭവിക്കുന്ന മനുഷ്യരുടെ വിഷയങ്ങൾ മനസ്സിലാക്കാനും, അത് ഏത് തരത്തിൽ പെട്ടതാണെന്ന് മനസ്സിലാക്കി, നിലവിൽ ഇന്ത്യയിലുള്ള നിയമങ്ങളുടെയും, മനുഷ്യാവകാശ കമ്മീഷൻ, വനിതാ കമ്മീഷൻ, പോലീസ് സംവിധാനം, കോടതികൾ, കൌൺസിലിങ്, മറ്റ് അനുയോജ്യമായ പരിഹാരങ്ങളും കണ്ടെത്തി, എല്ലാ ഞായറാഴ്ചയും അവ പ്രയോജനകരമായി പ്രാവർത്തീകമാക്കാൻ മുൻകൈ എടുക്കും. (HRPM പറഞ്ഞത് ) സാമാന്യം വിവരമുള്ള ഏതൊരു പൊതുപ്രവർത്തകനും ഈ പറഞ്ഞ പണി തന്നെയാണ് ചെയ്യുക. വിഷയങ്ങൾ കൃത്യമായി പഠിച്ച് അതിന്റെ വിജയത്തിന് എന്ത് ചെയ്യണം , എങ്ങനെ പോകണം , എവിടെ പോകണം , എന്ത് പറയണം എന്ന് വേർതിരിച്ച് മനസിലാക്കി തന്നെയാണ് HRPM ഇതുവരെ തൊട്ടതിൽ എല്ലാം വിജയം കൈവരിച്ചിട്ടുള്ളത്. (മിത്ര കുലം) ആയതിലേക്ക് സഹകരിക്കാൻ ഇഷ്ടപ്പെടുന്ന വക്കീലന്മാരുടെയും, കൌൺസിലർമാരുടെയും, വിരമിച്ച പൊലീസുകാരുടെയും, സൈക്കോളജിസ്റ്റുമാരുടെയും, മനുഷ്യാവകാശ പ്രവർത്തകരുടെയും, ജനപ്രതിനിധികളുടെയും ഒരു പാനൽ തയ്യാറാക്കുന്നു. (HRPM പറയുന്നത് ) ഏതൊരു പുതിയ സംഘടനയ്ക്കും ഇവർ പറയുന്നതുപോലുള്ള റിട്ടയേഡ് എൻജിഒ ഉദ്യോഗസ്ഥരെ ആവശ്യമാണ്. ഇവരെ മുൻനിർത്തിയാണ് പണപ്പിരിവ് ആരംഭിക്കുക. പണപ്പിരിവിന് ഇറങ്ങിത്തിരിക്കുന്നവരുടെ ലെറ്റർ ഹെഡിൽ മേൽ പറഞ്ഞ ഈ ഉദ്യോഗസ്ഥരുടെ പേര് ആവശ്യമാണ് . (മിത്ര കുലം പറയുന്നത് ) ഈ വിഷയത്തിൽ സഹകരിച്ച് പ്രവർത്തിക്കാൻ കഴിയുന്ന വ്യക്തികളെയും, സംഘടനകളെയും കൂട്ടി യോജിപ്പിച്ചായിരിക്കും ഇത് പ്രാവർത്തീകമാക്കുക. (HRPM പറയുന്നു ) തീർച്ചയായും ആളെ കൂട്ടേണ്ടത് ആവശ്യമാണ്. (മിത്രി കുലം പറയുന്നു.) ബന്ധപ്പെടുമല്ലോ. വരൂ, നമുക്കൊരുമിച്ചു, കുറച്ചു കൂടി നന്മയുള്ള ഒരു സമൂഹം കെട്ടിപ്പടുക്കാം. (HRPM പറയുന്നു ) സൗഹൃദം സ്ഥാപിക്കാനുള്ള വാക്കുകൾ . മിത്ര കുലം പറയുന്നു. *മിത്രകുലം* സന്ദർശിക്കാനും ഇവിടെ താമസിക്കാനും *Muhsin* Manager *75104 18430 നമുക്ക് ഒരുമിച്ച്, സന്തോഷത്തോടെയുള്ള ആരോഗ്യം കണ്ടെത്താം. *മിത്രകുലം സമീകൃതാഹാരം* ഓരോ നേരവും സമീകൃതാഹാരം. ഓരോ ദിവസവും ശരീരത്തിൽ ആവശ്യം എത്തിച്ചേരേണ്ടുന്ന protein, fat, carbohydrates, minerals, vitamins എന്നിവ ചേർത്തുള്ള രുചികരമായ ഭക്ഷണം മിത്രകുലത്തിൽ ലഭ്യമാണ്. *മിത്രകുലം ഹോണെസ്റ്റ് ഷോപ്പ്* : മിത്രകുലത്തില്‍ താമസിക്കുന്നവർക്ക് വേണ്ടി തുറന്നിരിക്കുന്ന ആവശ്യ സാധനങ്ങളുടെ ഷോപ്പ്. *മിത്രകുലം കമ്യൂണിറ്റി കിച്ചന്‍*: മിത്രകുലത്തില്‍ നിലവില്‍ ഉപയോഗിക്കുന്ന ആരോഗ്യകരമായ ഭക്ഷണക്രമം നിങ്ങളുടെ തീൻമേശയിൽ ലഭിക്കാന്‍. *മിത്രകുലം മില്ലെറ്റ് കിച്ചന്‍*: ചെറുധാന്യങ്ങള്‍ ഉപയോഗിച്ചുള്ള ആരോഗ്യകരമായ പ്രഭാത ഭക്ഷണം ശീലിക്കാന്‍. *ഉപയോഗിച്ച വസ്ത്രങ്ങളുടെ ബാങ്ക്*: മറ്റുള്ളവരുമായി പങ്കുവയ്ക്കാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്ന വസ്ത്രങ്ങള്‍ ഞങ്ങളെ ഏൽപ്പിച്ചാല്‍, അത് തരം തിരിച്ചു വൃത്തിയാക്കി, അർഹയവരില്‍ എത്തിക്കുന്നതാണ്. *ഉപയോഗിച്ച കളിപ്പാട്ടങ്ങളുടെ ബാങ്ക്*: നിങ്ങളുടെ കുഞ്ഞുങ്ങള്‍ ഉപയോഗിച്ച കളിപ്പാട്ടങ്ങള്‍, അർഹരായവരില്‍ ഞങ്ങള്‍ എത്തിക്കാം. നിലവിൽ എറണാകുളം പാലാരിവട്ടത്തുള്ള മിത്രകുലം കമ്യൂണിന്റെ പ്രത്യേകതകൾ : 1. ഓരോരുത്തർക്കും അവരവർക്ക് താങ്ങാവുന്ന ചിലവില്‍ താമസ സൗകര്യം ലഭ്യമാകുന്നു. 2. ഭക്ഷണം പാചകം ചെയ്യുക, വസ്ത്രങ്ങള്‍ അലക്കുക, താമസിക്കുന്ന മുറിയും സ്ഥലങ്ങളും വൃത്തിയാക്കുക തുടങ്ങി നമ്മുടെ ഒക്കെ ധാരാളം സമയം അപഹരിക്കുന്ന 3 പ്രധാന പണികളില്‍ നിന്ന് എല്ലാവർക്കും മോചനം. 3. താല്പര്യമുള്ളവർക്ക് സ്വയം തൊഴിൽ ചെയ്യാൻ പഠിപ്പിച്ച്, അതിനുള്ള യൂണിറ്റ് ഇട്ടു കൊടുക്കും. 4. ജോലി ഇല്ലാത്തവർക്ക് ജോലി കണ്ടെത്താൻ സഹായം നൽകുന്നു. 5. കുഞ്ഞുങ്ങളെ നോക്കാന്‍ ആളില്ലത്തതുകൊണ്ട് ജോലി ചെയ്യാന്‍ സാധിക്കാത്തവർക്ക് സൗകര്യം. 6. പ്രായമായ മാതാപിതാക്കളെ പരിപാലിക്കാനുള്ളത് കൊണ്ട് ജോലി ചെയ്യാന്‍ സാധിക്കാത്തവർക്ക് സൗകര്യം. 7. കുഞ്ഞുങ്ങൾക്ക് ശരിയായ, ശാസ്ത്രീയമായ പേരെന്റിംഗ് ലഭ്യമാണ്. 8. കുഞ്ഞുങ്ങൾക്ക് ധാരാളം ആന്റിമാരും അങ്കിള്‍മാരും ലഭ്യമാണ്. 9. കൂടുതല്‍ അതിഥികള്‍ വന്നാലും അവർക്ക് സൗജന്യ താമസസൗകര്യം ലഭ്യമാണ്. 10. വ്യക്തിപരമായ കാര്യങ്ങളായ മതം, ലൈംഗീകത എന്നിവയിൽ സ്വന്തം ഇഷ്ടപ്രകാരം ജീവിക്കാം. 11. മത അനുകൂല/ പ്രതികൂല പ്രചാരണം, കക്ഷി രാഷ്ട്രീയ പ്രവർത്തനം എന്നിവ ഒഴിവാക്കണം. 12. ഇഷ്ടമുള്ള ചികിത്സാ രീതി പിന്തുടരുന്നതിനോ, വ്യക്തികളുടെ സ്വകാര്യതയായ പാർട്ടി വിശ്വാസം, മതവിശ്വാസം എന്നിവക്കൊ തടസ്സമില്ല. 12. വീടുകളില്‍ പ്രശ്നങ്ങളില്‍ ആകുന്ന സ്ത്രീകൾക്കോ, പുരുഷന്മാർക്കോ, ട്രാൻസ് വ്യക്തികൾക്കോ, താൽക്കാലികമായി മാറി താമസിക്കാന്‍ സൗകര്യം ഉണ്ട്. 13. ഒന്നോ രണ്ടോ ദിവസത്തേക്ക് എറണാകുളത്തു താമസ സൗകര്യം വേണ്ടവർക്ക് അത് ലഭ്യമാണ്. 14. ആരോഗ്യത്തിനു ഹാനികരമായ മയക്കുമരുന്ന്, മദ്യം, പുകവലി, മുറുക്ക് എന്നിവ ഇല്ല. 15. ആരോഗ്യകരമായ ഭക്ഷണം, ശീലങ്ങള്‍, വ്യായാമ മുറകള്‍, വിശ്വസിക്കാവുന്ന ബന്ധങ്ങള്‍ എന്നിവ ഉണ്ട്. 16. തീരുമാനങ്ങള്‍ ജനാധിപത്യ രീതിയില്‍ ചർച്ച ചെയ്തു എടുക്കുന്നു. 17. ഏതെങ്കിലും കാരണവശാൽ ഇവിടെ തുടരാൻ താല്പര്യമില്ലാത്തവർക്ക് ഒരു മാസത്തെ നോട്ടീസിൽ പിരിഞ്ഞു പോകാം. 18. വേഗതയേറിയ ഇന്റർനെറ്റ്‌ ലഭ്യമാണ്. 19. രക്തബന്ധം ഇല്ലാത്ത, ഒരു സമൂഹ കുടുംബ വ്യവസ്ഥ പരീക്ഷിക്കുന്നു. 20. ഭൂരിപക്ഷ തീരുമാനങ്ങളോട് വിയോജിക്കാനുള്ള സ്വാതന്ത്ര്യം ഉണ്ട്. 21. നിലവിൽ ഇന്ത്യയിലുള്ള എല്ലാ നിയമങ്ങളെയും അനുസരിക്കുന്നു. 22. കൃത്യമായ ഇടവേളകളിൽ വിവിധ വിഷയങ്ങളിൽ പഠന സൗകര്യം ഉണ്ട്. 23. വ്യത്യസ്ഥ വിഷയങ്ങളിൽ, (സാമ്പത്തിക വിഷയങ്ങൾ, ആരോഗ്യ പരിപാലനം, മനുഷ്യബന്ധങ്ങൾ, സർക്കാർ പദ്ധതികൾ, തുടങ്ങി എല്ലാം) വിദഗ്ദ അഭിപ്രായം ലഭ്യമാണ്. 24. മിത്രകുലത്തിൽ താമസിക്കുവാൻ പണം ഇല്ലാത്തവർക്ക് sponsorship ശ്രമിക്കും. 25. വിവാഹിതർ, വിവാഹ മോചിതർ, single parent, മുതിർന്ന പൗരർ, ട്രാൻസ് വ്യക്തികൾ, trans family, LGBTQIA വ്യക്തികൾ, LGBTQIA family, അവിവാഹിതർ, ഭിന്ന ശേഷിക്കാർ തുടങ്ങി എല്ലാ മനുഷ്യർക്കും ഇവിടെ താമസിക്കാം (HRPM പറഞ്ഞത്) ഇവിടെ വിവരിച്ചിരിക്കുന്നത് എല്ലാം മിത്ര കുലത്തിന്റെ ബിസിനസ് വർദ്ധിപ്പിക്കുന്നതിനുള്ള തന്ത്രങ്ങൾ മാത്രമാണ്. അല്ലാതെ യാതൊരുവിധ സാമൂഹിക പ്രതിബദ്ധതയോടെയുള്ള കാഴ്ചപ്പാടുകൾ ഇല്ല . എന്നാൽ ഈ സമൂഹത്തിന് ദോഷകരമാകുന്ന നിലപാടുകൾ ഇവരുടെ വാക്കുകളിൽ കാണുന്നുണ്ട്. ഇതിൽ പറയുന്ന ഓരോ കാര്യങ്ങളും HRPM ന് സത്യസന്ധമായും കൃത്യമായും , ഈസിയായും ചെയ്യാൻ കഴിയുന്ന കാര്യങ്ങളാണ്. ഈസിയായി ചെയ്യാൻ കഴിയണമെങ്കിൽ നമ്മുടെ അംഗങ്ങൾ ഏക മനസ്സോടെ നേതൃത്വത്തെ അംഗീകരിച്ച് ഒപ്പത്തിനൊപ്പം നിൽക്കാൻ കഴിവുള്ളവരായിരിക്കണം. പക്ഷെ നമ്മുടെ കൂട്ടത്തിൽ ചില അംഗങ്ങൾ ഈ പ്രസ്ഥാനത്തെ തന്നെ എങ്ങനെ നശിച്ചുകളയാം എന്ന് ആഗ്രഹിച്ചു നടക്കുന്നവരും പല വലയങ്ങളിൽ പെട്ട് പ്രതികരണശേഷി നഷ്ടപ്പെട്ടവരുമാണ്. ആയതിനാൽ എനിക്കൊരു തിരിച്ചറിവുണ്ട് എല്ലാ അവസരങ്ങളും ഒരുക്കി വെച്ചിട്ടുള്ള HRPM ൽ പ്രവർത്തിക്കാൻ കഴിവില്ലാത്ത ഏതൊരു വ്യക്തിയും എവിടെ ചെന്നാലും ഗുണം പത്തിൽ ഒന്നുതന്നെയാണ്. ആയതിനാൽ എനിക്ക് നിങ്ങളോട് പറയാനുള്ള കാര്യങ്ങൾ : മിത്രകുലത്തിന്റെ മീറ്റിങ്ങിൽ താല്പര്യമുള്ളവർക്ക് പങ്കെടുക്കാം പല ബന്ധങ്ങളും സ്ഥാപിക്കാം അതൊക്കെ ഓരോരുത്തരുടെയും വ്യക്തിപരമായ താല്പര്യങ്ങൾ . പക്ഷേ പങ്കെടുക്കുന്നവർ ഒരു യാഥാർത്ഥ്യം തിരിച്ചറിയണം അവിടെ അവസരം നഷ്ടപ്പെടുന്ന ഒരു സമയം വരും അന്ന് HRPM ൽ അവസരം ലഭിക്കുമെന്ന് ധരിച്ചുകൊണ്ട് ആരും പോകരുത്. രണ്ടു വഞ്ചിയിൽ കാലു വയ്ക്കാമെന്നും കരുതരുത്. ഇതെല്ലാം കൃത്യമായി പറഞ്ഞു മനസ്സിലാക്കി തരേണ്ട ബാധ്യത എനിക്കുണ്ട് എന്നതിന്റെ പേരിലാണ് ഇതെല്ലാം പറയുന്നത്. താല്പര്യമുള്ളവർക്ക് സ്വീകരിക്കാം അല്ലെങ്കിൽ തള്ളിക്കളയാം. എന്ന് : HRPM നു വേണ്ടി ജോൺസൻ പുല്ലുത്തി സംസ്ഥാന ചെയർമാൻ HRPM : MOB : 90 37 71 37 90 നമ്മൾക്ക് പരിശോധിക്കാം : (മിത്രകുലം പറയുന്നത്) പ്രശ്നത്തിൽ ആയി പോകുന്ന മനുഷ്യരെ സഹായിക്കാൻ ഇഷ്ടമാണോ?* (HRPM പറഞ്ഞത് ) HRPM ഭരണഘടനയിലെ പ്രധാന ഭാഗം : സമൂഹത്തിന്റെ താഴെത്തട്ടിലേക്ക് പല കാരണങ്ങളാൽ വലിച്ചെറിയപ്പെടുന്ന മനുഷ്യരെ മാനസികമായും ശാരീരികമായും വളർത്തി സമൂഹത്തിന്റെ മുഖ്യ താരയിലേക്ക് എത്തിക്കുക. ഈ പ്രവർത്തി നാൾ ഇതുവരെ നമ്മൾ ചെയ്തുവരുന്നു. അതിന്റെ പൂർണ്ണതയിലേക്ക് എത്തിക്കുവാൻ അനാഥാലയം നിർമ്മിക്കുന്നതിന് എല്ലാ അംഗീകാരവും HRPM നിലവിലുണ്ട്. എന്നാൽ ഇത്തരം പ്രവർത്തനങ്ങളിലേയ്ക്ക് മാനസികമായും , ശാരീരികമായും നമ്മുടെ പ്രവർത്തകർക്ക് എത്താനും, വളരാനും കഴിഞ്ഞിട്ടില്ല എന്നതാണ് യാഥാർത്ഥ്യം. ( മിത്രകുലം പറയുന്നത്.) *കൂടെ ചേർത്തു നിർത്താൻ ആളില്ലാത്തതിനാൽ വിഷമിക്കുന്നവരെ നിങ്ങൾക്ക് അറിയാമോ?* (HRPM പറഞ്ഞത് ചെയ്യുന്നു.) സ്റ്റുവർട്ടിന്റെ കാര്യം നോക്കുക. ഗുരുകുലം പറയുന്നത് HRPM ചെയ്തുവരുന്നു. HRPM പ്രവർത്തകരുടെ കായിക അധ്വാനവും,സഹകരണ മനോഭാവവും മാത്രം ഉണ്ടായാൽ മതി കുറയാതെ 50 പേരെങ്കിലും സംരക്ഷിക്കാൻ നമ്മൾക്ക് ഇപ്പോൾ കഴിയും. ( മിത്രകുലം പറയുന്നത്) *അങ്ങോട്ടും ഇങ്ങോട്ടും സഹായിച്ച് നമുക്ക് കുറച്ചു കൂടി നല്ല ഒരു സമൂഹം ഉണ്ടാക്കിയാലോ?* (HRPM പറഞ്ഞത്) മറ്റു പ്രസ്ഥാനങ്ങളിലും, സ്വന്തം വീടുകളിലും ഇല്ലാത്തത് . പരസ്പര ബഹുമാനവും , സാഹോദര്യവും, പരസ്പര സഹായങ്ങളും സംഘടനയുടെ ഭരണഘടന പറയുന്നു....എന്നാൽ നമ്മുടെ അംഗങ്ങളിൽ ബഹുഭൂരിപക്ഷം പേരിലും മേൽപ്പറഞ്ഞ സംഭവം തൊട്ടു തീണ്ടിയിട്ടില്ല. പിന്നെ എവിടെ പോയിട്ട് എന്ത് കാര്യം. ( മിത്രകുലം പറയുന്നത്) ഇന്ന്, 12/11/22 ന് രാത്രി 8:30 ന് നമുക്ക് ആലോചിക്കാം. രാത്രി 8:15 മുതൽ 100 പേർക്ക് പങ്കെടുക്കാം. താഴെ കാണുന്ന ലിങ്കിൽ തൊടണേ. (HRPM പറഞത് ) HRPM ൽ ആളെ കൂട്ടാൻ ഇതുവരെ ചെയ്യാത്ത കാര്യം (മിത്രകുലം പറയുന്നത് ) കേരളത്തിൽ ഒരു സാമൂഹ്യ കൂട്ട് കുടുംബ വ്യവസ്ഥ പരീക്ഷിക്കുന്ന എറണാകുളം പാലാരിവട്ടത്തെ *മിത്രകുലം* കമ്യൂൺ ഒരു വർഷം പിന്നിട്ടിരിക്കുകയാണ്. ഇക്കഴിഞ്ഞ ഒരു വർഷം കൊണ്ട് മുപ്പതോളം കുടുംബങ്ങളുടെ വിഷയങ്ങളിൽ ഇടപെടാനും, അവയിൽ പലതിനും സ്ഥായിയായ പരിഹാരം ഉണ്ടാക്കാനും കഴിഞ്ഞിട്ടുണ്ട്. (HRPM പറയുന്ന വ്യക്തമായ നിലപാട്) കേരളത്തിൽ നിലവിൽ ഉണ്ടായിരുന്ന കൂട്ട് കുടുംബ വ്യവസ്ഥ അറിയാത്തവർ ആരും തന്നെ ഉണ്ടായിരിക്കാൻ സാധ്യതയില്ല. പിന്നീട് : കൂട്ടുകുടുംബ വ്യവസ്ഥ ഇല്ലാതാവുകയും, അണു കുടുംബങ്ങളായി മാറുകയും ചെയ്തു. വർത്തമാന കാലഘട്ടത്തിൽ സർക്കാരുകളുടെ വക സാമൂഹ്യ കൂട്ട് കുടുംബ വ്യവസ്ഥ നടപ്പിലാക്കി. ആ വ്യവസ്ഥയുടെ ഫലമാണ് ഇന്ന് കേരളത്തിലെ യുവതി യുവാക്കളും , കുടുംബങ്ങളും , രക്ഷിതാക്കളും , അനുഭവിക്കുന്നത് സ്ത്രീപുരുഷ വ്യത്യാസമില്ലാതെ ആർക്ക് എങ്ങനെ വേണമെങ്കിലും, എവിടെ വേണമെങ്കിലും, ആരോടൊപ്പം വേണമെങ്കിലും, ഏത് വീട്ടിൽ ആണെങ്കിലും, ഏതു ഹോട്ടലിലാണെങ്കിലും തോന്നിയതുപോലെ ജീവിക്കാനുള്ള ഒരു വ്യവസ്ഥ നിയമത്തിന്റെ ആനുകൂല്യത്തോടുകൂടി നടപ്പിലാക്കുന്നു. എല്ലാവർക്കും എല്ലാത്തിനും എവിടെയും സ്വാതന്ത്ര്യം ആ സ്വാതന്ത്ര്യം നടപ്പിലാക്കുന്നതുവഴി സർവ്വനാശം അനുഭവിക്കേണ്ടിവരുന്ന തലമുറയെ കുറിച്ച് ചിന്തിക്കാൻ പോലും കഴിയുന്നില്ല. അച്ഛനമ്മമാർക്ക് മക്കളിൽ സ്വതന്ത്രമില്ല മയക്കുമരുന്നിനും , സെക്സിനും അടിമപ്പെട്ട് പഠിച്ചു വളരേണ്ട മക്കൾ സർവനാശത്തിലേക്ക് കൂപ്പുകുത്തുന്നത് കണ്ടു നിരാശയോടെ ജീവിക്കുന്ന രക്ഷിതാക്കളുടെ നാടാണ് ഇന്ന് കേരളം. കേരള സമൂഹത്തിലെ ഏറ്റവും വൃത്തികെട്ട മേൽപ്പറഞ്ഞ സംസ്കാരം കൊടികുത്തി വാഴുന്ന ജില്ലയാണ് എറണാകുളം ഈ സാഹചര്യത്തിൽ ഗുരുകുലം പറയുന്നത് ഉൾക്കൊള്ളാൻ മാനസികമായും . സംഘടനാപരമായും HRPM ന് ബുദ്ധിമുട്ടുണ്ട്. ( മിത്രകുലം പറയുന്നത് ) രണ്ടാമത്തെ വർഷത്തേക്ക് കടക്കുമ്പോൾ, കൂടുതൽ മനുഷ്യർക്ക് പ്രയോജനകരമാകുന്ന രീതിയിൽ, *മിത്രകുലം* പ്രവർത്തനങ്ങൾ വിപുലീകരിക്കുന്നു. (HRPM പറയുന്നത്) എങ്ങിനെ വേണമെന്നത് അവരുടെ ഇഷ്ടവും , താല്പര്യവുമാണ്. HRPM ഒരോ വർഷത്തിലും ഇടപ്പെടുന്ന വിഷയങ്ങൾ മിത്രകുലത്തിന്റെ പത്ത് ഇരട്ടിയാണ്. HRPM ന്റെ ചെയർമാൻ ഒരു മണിക്കൂർ ക്ലാസ്കൊടുത്താൽ മനപൂർവം പിഴച്ചു നടക്കുന്ന സ്ത്രീകളുടെ ഒഴികെ തീരാത്ത ഏത് കുടുബ പ്രശ്നങ്ങളും തീരും . അനുഭവമാണ് ഗുരു . ഗുരു എന്ന് പറഞ്ഞാൽ ഗുരു ആകില്ല. ശിക്ഷരാൽ ഗുരു ആകണം : (മിത്ര കുലം പറയുന്നത്. ) പ്രശ്നങ്ങൾ അനുഭവിക്കുന്ന മനുഷ്യരുടെ വിഷയങ്ങൾ മനസ്സിലാക്കാനും, അത് ഏത് തരത്തിൽ പെട്ടതാണെന്ന് മനസ്സിലാക്കി, നിലവിൽ ഇന്ത്യയിലുള്ള നിയമങ്ങളുടെയും, മനുഷ്യാവകാശ കമ്മീഷൻ, വനിതാ കമ്മീഷൻ, പോലീസ് സംവിധാനം, കോടതികൾ, കൌൺസിലിങ്, മറ്റ് അനുയോജ്യമായ പരിഹാരങ്ങളും കണ്ടെത്തി, എല്ലാ ഞായറാഴ്ചയും അവ പ്രയോജനകരമായി പ്രാവർത്തീകമാക്കാൻ മുൻകൈ എടുക്കും. (HRPM പറഞ്ഞത് ) സാമാന്യം വിവരമുള്ള ഏതൊരു പൊതുപ്രവർത്തകനും ഈ പറഞ്ഞ പണി തന്നെയാണ് ചെയ്യുക. വിഷയങ്ങൾ കൃത്യമായി പഠിച്ച് അതിന്റെ വിജയത്തിന് എന്ത് ചെയ്യണം , എങ്ങനെ പോകണം , എവിടെ പോകണം , എന്ത് പറയണം എന്ന് വേർതിരിച്ച് മനസിലാക്കി തന്നെയാണ് HRPM ഇതുവരെ തൊട്ടതിൽ എല്ലാം വിജയം കൈവരിച്ചിട്ടുള്ളത്. (മിത്ര കുലം) ആയതിലേക്ക് സഹകരിക്കാൻ ഇഷ്ടപ്പെടുന്ന വക്കീലന്മാരുടെയും, കൌൺസിലർമാരുടെയും, വിരമിച്ച പൊലീസുകാരുടെയും, സൈക്കോളജിസ്റ്റുമാരുടെയും, മനുഷ്യാവകാശ പ്രവർത്തകരുടെയും, ജനപ്രതിനിധികളുടെയും ഒരു പാനൽ തയ്യാറാക്കുന്നു. (HRPM പറയുന്നത് ) ഏതൊരു പുതിയ സംഘടനയ്ക്കും ഇവർ പറയുന്നതുപോലുള്ള റിട്ടയേഡ് എൻജിഒ ഉദ്യോഗസ്ഥരെ ആവശ്യമാണ്. ഇവരെ മുൻനിർത്തിയാണ് പണപ്പിരിവ് ആരംഭിക്കുക. പണപ്പിരിവിന് ഇറങ്ങിത്തിരിക്കുന്നവരുടെ ലെറ്റർ ഹെഡിൽ മേൽ പറഞ്ഞ ഈ ഉദ്യോഗസ്ഥരുടെ പേര് ആവശ്യമാണ് . (മിത്ര കുലം പറയുന്നത് ) ഈ വിഷയത്തിൽ സഹകരിച്ച് പ്രവർത്തിക്കാൻ കഴിയുന്ന വ്യക്തികളെയും, സംഘടനകളെയും കൂട്ടി യോജിപ്പിച്ചായിരിക്കും ഇത് പ്രാവർത്തീകമാക്കുക. (HRPM പറയുന്നു ) തീർച്ചയായും ആളെ കൂട്ടേണ്ടത് ആവശ്യമാണ്. (മിത്രി കുലം പറയുന്നു.) ബന്ധപ്പെടുമല്ലോ. വരൂ, നമുക്കൊരുമിച്ചു, കുറച്ചു കൂടി നന്മയുള്ള ഒരു സമൂഹം കെട്ടിപ്പടുക്കാം. (HRPM പറയുന്നു ) സൗഹൃദം സ്ഥാപിക്കാനുള്ള വാക്കുകൾ . മിത്ര കുലം പറയുന്നു. *മിത്രകുലം* സന്ദർശിക്കാനും ഇവിടെ താമസിക്കാനും *Muhsin* Manager *75104 18430 നമുക്ക് ഒരുമിച്ച്, സന്തോഷത്തോടെയുള്ള ആരോഗ്യം കണ്ടെത്താം. *മിത്രകുലം സമീകൃതാഹാരം* ഓരോ നേരവും സമീകൃതാഹാരം. ഓരോ ദിവസവും ശരീരത്തിൽ ആവശ്യം എത്തിച്ചേരേണ്ടുന്ന protein, fat, carbohydrates, minerals, vitamins എന്നിവ ചേർത്തുള്ള രുചികരമായ ഭക്ഷണം മിത്രകുലത്തിൽ ലഭ്യമാണ്. *മിത്രകുലം ഹോണെസ്റ്റ് ഷോപ്പ്* : മിത്രകുലത്തില്‍ താമസിക്കുന്നവർക്ക് വേണ്ടി തുറന്നിരിക്കുന്ന ആവശ്യ സാധനങ്ങളുടെ ഷോപ്പ്. *മിത്രകുലം കമ്യൂണിറ്റി കിച്ചന്‍*: മിത്രകുലത്തില്‍ നിലവില്‍ ഉപയോഗിക്കുന്ന ആരോഗ്യകരമായ ഭക്ഷണക്രമം നിങ്ങളുടെ തീൻമേശയിൽ ലഭിക്കാന്‍. *മിത്രകുലം മില്ലെറ്റ് കിച്ചന്‍*: ചെറുധാന്യങ്ങള്‍ ഉപയോഗിച്ചുള്ള ആരോഗ്യകരമായ പ്രഭാത ഭക്ഷണം ശീലിക്കാന്‍. *ഉപയോഗിച്ച വസ്ത്രങ്ങളുടെ ബാങ്ക്*: മറ്റുള്ളവരുമായി പങ്കുവയ്ക്കാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്ന വസ്ത്രങ്ങള്‍ ഞങ്ങളെ ഏൽപ്പിച്ചാല്‍, അത് തരം തിരിച്ചു വൃത്തിയാക്കി, അർഹയവരില്‍ എത്തിക്കുന്നതാണ്. *ഉപയോഗിച്ച കളിപ്പാട്ടങ്ങളുടെ ബാങ്ക്*: നിങ്ങളുടെ കുഞ്ഞുങ്ങള്‍ ഉപയോഗിച്ച കളിപ്പാട്ടങ്ങള്‍, അർഹരായവരില്‍ ഞങ്ങള്‍ എത്തിക്കാം. നിലവിൽ എറണാകുളം പാലാരിവട്ടത്തുള്ള മിത്രകുലം കമ്യൂണിന്റെ പ്രത്യേകതകൾ : 1. ഓരോരുത്തർക്കും അവരവർക്ക് താങ്ങാവുന്ന ചിലവില്‍ താമസ സൗകര്യം ലഭ്യമാകുന്നു. 2. ഭക്ഷണം പാചകം ചെയ്യുക, വസ്ത്രങ്ങള്‍ അലക്കുക, താമസിക്കുന്ന മുറിയും സ്ഥലങ്ങളും വൃത്തിയാക്കുക തുടങ്ങി നമ്മുടെ ഒക്കെ ധാരാളം സമയം അപഹരിക്കുന്ന 3 പ്രധാന പണികളില്‍ നിന്ന് എല്ലാവർക്കും മോചനം. 3. താല്പര്യമുള്ളവർക്ക് സ്വയം തൊഴിൽ ചെയ്യാൻ പഠിപ്പിച്ച്, അതിനുള്ള യൂണിറ്റ് ഇട്ടു കൊടുക്കും. 4. ജോലി ഇല്ലാത്തവർക്ക് ജോലി കണ്ടെത്താൻ സഹായം നൽകുന്നു. 5. കുഞ്ഞുങ്ങളെ നോക്കാന്‍ ആളില്ലത്തതുകൊണ്ട് ജോലി ചെയ്യാന്‍ സാധിക്കാത്തവർക്ക് സൗകര്യം. 6. പ്രായമായ മാതാപിതാക്കളെ പരിപാലിക്കാനുള്ളത് കൊണ്ട് ജോലി ചെയ്യാന്‍ സാധിക്കാത്തവർക്ക് സൗകര്യം. 7. കുഞ്ഞുങ്ങൾക്ക് ശരിയായ, ശാസ്ത്രീയമായ പേരെന്റിംഗ് ലഭ്യമാണ്. 8. കുഞ്ഞുങ്ങൾക്ക് ധാരാളം ആന്റിമാരും അങ്കിള്‍മാരും ലഭ്യമാണ്. 9. കൂടുതല്‍ അതിഥികള്‍ വന്നാലും അവർക്ക് സൗജന്യ താമസസൗകര്യം ലഭ്യമാണ്. 10. വ്യക്തിപരമായ കാര്യങ്ങളായ മതം, ലൈംഗീകത എന്നിവയിൽ സ്വന്തം ഇഷ്ടപ്രകാരം ജീവിക്കാം. 11. മത അനുകൂല/ പ്രതികൂല പ്രചാരണം, കക്ഷി രാഷ്ട്രീയ പ്രവർത്തനം എന്നിവ ഒഴിവാക്കണം. 12. ഇഷ്ടമുള്ള ചികിത്സാ രീതി പിന്തുടരുന്നതിനോ, വ്യക്തികളുടെ സ്വകാര്യതയായ പാർട്ടി വിശ്വാസം, മതവിശ്വാസം എന്നിവക്കൊ തടസ്സമില്ല. 12. വീടുകളില്‍ പ്രശ്നങ്ങളില്‍ ആകുന്ന സ്ത്രീകൾക്കോ, പുരുഷന്മാർക്കോ, ട്രാൻസ് വ്യക്തികൾക്കോ, താൽക്കാലികമായി മാറി താമസിക്കാന്‍ സൗകര്യം ഉണ്ട്. 13. ഒന്നോ രണ്ടോ ദിവസത്തേക്ക് എറണാകുളത്തു താമസ സൗകര്യം വേണ്ടവർക്ക് അത് ലഭ്യമാണ്. 14. ആരോഗ്യത്തിനു ഹാനികരമായ മയക്കുമരുന്ന്, മദ്യം, പുകവലി, മുറുക്ക് എന്നിവ ഇല്ല. 15. ആരോഗ്യകരമായ ഭക്ഷണം, ശീലങ്ങള്‍, വ്യായാമ മുറകള്‍, വിശ്വസിക്കാവുന്ന ബന്ധങ്ങള്‍ എന്നിവ ഉണ്ട്. 16. തീരുമാനങ്ങള്‍ ജനാധിപത്യ രീതിയില്‍ ചർച്ച ചെയ്തു എടുക്കുന്നു. 17. ഏതെങ്കിലും കാരണവശാൽ ഇവിടെ തുടരാൻ താല്പര്യമില്ലാത്തവർക്ക് ഒരു മാസത്തെ നോട്ടീസിൽ പിരിഞ്ഞു പോകാം. 18. വേഗതയേറിയ ഇന്റർനെറ്റ്‌ ലഭ്യമാണ്. 19. രക്തബന്ധം ഇല്ലാത്ത, ഒരു സമൂഹ കുടുംബ വ്യവസ്ഥ പരീക്ഷിക്കുന്നു. 20. ഭൂരിപക്ഷ തീരുമാനങ്ങളോട് വിയോജിക്കാനുള്ള സ്വാതന്ത്ര്യം ഉണ്ട്. 21. നിലവിൽ ഇന്ത്യയിലുള്ള എല്ലാ നിയമങ്ങളെയും അനുസരിക്കുന്നു. 22. കൃത്യമായ ഇടവേളകളിൽ വിവിധ വിഷയങ്ങളിൽ പഠന സൗകര്യം ഉണ്ട്. 23. വ്യത്യസ്ഥ വിഷയങ്ങളിൽ, (സാമ്പത്തിക വിഷയങ്ങൾ, ആരോഗ്യ പരിപാലനം, മനുഷ്യബന്ധങ്ങൾ, സർക്കാർ പദ്ധതികൾ, തുടങ്ങി എല്ലാം) വിദഗ്ദ അഭിപ്രായം ലഭ്യമാണ്. 24. മിത്രകുലത്തിൽ താമസിക്കുവാൻ പണം ഇല്ലാത്തവർക്ക് sponsorship ശ്രമിക്കും. 25. വിവാഹിതർ, വിവാഹ മോചിതർ, single parent, മുതിർന്ന പൗരർ, ട്രാൻസ് വ്യക്തികൾ, trans family, LGBTQIA വ്യക്തികൾ, LGBTQIA family, അവിവാഹിതർ, ഭിന്ന ശേഷിക്കാർ തുടങ്ങി എല്ലാ മനുഷ്യർക്കും ഇവിടെ താമസിക്കാം (HRPM പറഞ്ഞത്) ഇവിടെ വിവരിച്ചിരിക്കുന്നത് എല്ലാം മിത്ര കുലത്തിന്റെ ബിസിനസ് വർദ്ധിപ്പിക്കുന്നതിനുള്ള തന്ത്രങ്ങൾ മാത്രമാണ്. അല്ലാതെ യാതൊരുവിധ സാമൂഹിക പ്രതിബദ്ധതയോടെയുള്ള കാഴ്ചപ്പാടുകൾ ഇല്ല . എന്നാൽ ഈ സമൂഹത്തിന് ദോഷകരമാകുന്ന നിലപാടുകൾ ഇവരുടെ വാക്കുകളിൽ കാണുന്നുണ്ട്. ഇതിൽ പറയുന്ന ഓരോ കാര്യങ്ങളും HRPM ന് സത്യസന്ധമായും കൃത്യമായും , ഈസിയായും ചെയ്യാൻ കഴിയുന്ന കാര്യങ്ങളാണ്. ഈസിയായി ചെയ്യാൻ കഴിയണമെങ്കിൽ നമ്മുടെ അംഗങ്ങൾ ഏക മനസ്സോടെ നേതൃത്വത്തെ അംഗീകരിച്ച് ഒപ്പത്തിനൊപ്പം നിൽക്കാൻ കഴിവുള്ളവരായിരിക്കണം. പക്ഷെ നമ്മുടെ കൂട്ടത്തിൽ ചില അംഗങ്ങൾ ഈ പ്രസ്ഥാനത്തെ തന്നെ എങ്ങനെ നശിച്ചുകളയാം എന്ന് ആഗ്രഹിച്ചു നടക്കുന്നവരും പല വലയങ്ങളിൽ പെട്ട് പ്രതികരണശേഷി നഷ്ടപ്പെട്ടവരുമാണ്. ആയതിനാൽ എനിക്കൊരു തിരിച്ചറിവുണ്ട് എല്ലാ അവസരങ്ങളും ഒരുക്കി വെച്ചിട്ടുള്ള HRPM ൽ പ്രവർത്തിക്കാൻ കഴിവില്ലാത്ത ഏതൊരു വ്യക്തിയും എവിടെ ചെന്നാലും ഗുണം പത്തിൽ ഒന്നുതന്നെയാണ്. ആയതിനാൽ എനിക്ക് നിങ്ങളോട് പറയാനുള്ള കാര്യങ്ങൾ : മിത്രകുലത്തിന്റെ മീറ്റിങ്ങിൽ താല്പര്യമുള്ളവർക്ക് പങ്കെടുക്കാം പല ബന്ധങ്ങളും സ്ഥാപിക്കാം അതൊക്കെ ഓരോരുത്തരുടെയും വ്യക്തിപരമായ താല്പര്യങ്ങൾ . പക്ഷേ പങ്കെടുക്കുന്നവർ ഒരു യാഥാർത്ഥ്യം തിരിച്ചറിയണം അവിടെ അവസരം നഷ്ടപ്പെടുന്ന ഒരു സമയം വരും അന്ന് HRPM ൽ അവസരം ലഭിക്കുമെന്ന് ധരിച്ചുകൊണ്ട് ആരും പോകരുത്. രണ്ടു വഞ്ചിയിൽ കാലു വയ്ക്കാമെന്നും കരുതരുത്. ഇതെല്ലാം കൃത്യമായി പറഞ്ഞു മനസ്സിലാക്കി തരേണ്ട ബാധ്യത എനിക്കുണ്ട് എന്നതിന്റെ പേരിലാണ് ഇതെല്ലാം പറയുന്നത്. താല്പര്യമുള്ളവർക്ക് സ്വീകരിക്കാം അല്ലെങ്കിൽ തള്ളിക്കളയാം. എന്ന് : HRPM നു വേണ്ടി ജോൺസൻ പുല്ലുത്തി സംസ്ഥാന ചെയർമാൻ HRPM : MOB : 90 37 71 37 90

അഭിപ്രായങ്ങളൊന്നുമില്ല:

യുദ്ധത്തിന്റെ പേരിൽ നിരപരാധികളുടെ ജീവഹാനി : ഒരു മനുഷ്യാവകാശ ചോദ്യചിഹ്നം :

യുദ്ധത്തിന്റെ പേരിൽ നിരപരാധികളുടെ ജീവഹാനി : ഒരു മനുഷ്യാവകാശ ചോദ്യചിഹ്നം : ഹമാസും ഇസ്രായേലും തമ്മിലുള്ള സംഘർഷം വർഷങ്ങളായി ആവർത്തിച്ചു കൊണ്ടി...