2022 നവംബർ 24, വ്യാഴാഴ്‌ച

ആദ്യമായി hrpm.in എന്ന് സ്മാൾ ലെറ്റർ ഗൂഗിളിൽ ടൈപ്പ് ചെയ്യുക.

 HRPM വെബ്സൈറ്റ് നമ്മൾക്ക് എങ്ങനെ ഉപയോഗിക്കാമെന്ന് നോക്കാം:

ആദ്യമായി   hrpm.in എന്ന് സ്മാൾ ലെറ്റർ  ഗൂഗിളിൽ ടൈപ്പ് ചെയ്യുക.

ഒരുപക്ഷേ ആദ്യം കാണുന്നത്

എന്റെ പ്രൊഫൈൽ ഉൾപ്പെടെ

നമ്മുടെ ഓഫീസ് അഡ്രസ്സ് ആയിരിക്കാം.

അങ്ങനെയാണെങ്കിൽ അതിന്റെ താഴെ hrpm.in എന്നല്ലെങ്കിൽ ഹിമാനിസ്റ്റിക്ക് റൈറ്റ്സ് പ്രൊട്ടക്ഷൻ മൂവ്മെന്റ് എന്ന് കാണാം. അതിൽ ക്ലിക്ക് ചെയ്യുക :

അപ്പോൾ സൈറ്റിന്റെ ഹോം പേജ് തെളിഞ്ഞുവരും.

ഹോം പേജിൽ കാണുന്ന ലിങ്കുകൾ :

ഇടതുഭാഗത്ത് :

1,എന്താണ് HRPM .

2, അദ്ധ്യക്ഷൻ.

3, കൺവീനർ,

4 , ഖജാൻജി .

ഇതിൽ ഓരോന്നും ക്ലിക്ക് ചെയ്ത് കാര്യങ്ങൾ മനസ്സിലാക്കാവുന്നതാണ്.

_________________________________

സ്ക്രീന്റെ മദ്യഭാഗത്ത് :

1,അഡ്മിൻ സോൺ 

എന്ന ലിങ്ക് അഡ്മിന് മാത്രം ഉപയോഗിക്കാനുള്ളതാണ്.

2, മെമ്പർ സോൺ 

ഇതിൽ ക്ലിക്ക് ചെയ്യുക.

ക്ലിക്ക് ചെയ്തതിനുശേഷം താഴെ

കാണുന്ന മാർക്കിനുള്ളിൽ : അംഗങ്ങളുടെ കാർഡിൽ നൽകിയിട്ടുള്ള കോഡ് ടൈപ്പ് ചെയ്ത് ഓക്കേ കൊടുക്കുക.

ഓക്കെ . കൊടുത്തതിനുശേഷം

താഴെ കാണുന്ന 

മാർക്കിനുള്ളിൽ കാണുന്നത് ഇങ്ങനെ ആയിരിക്കും.

1, Mi പ്രൊഫൈൽ

2, പോസ്റ്റ് To മെമ്പേഴ്സ് 

ഇതിൽ Mi പ്രൊഫൈൽ ക്ലിക്ക് ചെയ്യുബോൾ നിങ്ങളുടെ ഫോട്ടോ ഉൾപ്പെടെ വിവരങ്ങൾ ലഭ്യമാണ്.  ( വ്യാജൻ തടയാനുള്ള ഒരു മാർഗ്ഗവും കൂടിയാണ് ഇത്.)

പോസ്റ്റ് To മെമ്പേഴ്സ്  ക്ലിക്ക് ചെയ്യുക : അപ്പോൾ കാണുന്ന 

മാർക്കിനുള്ളിൽ നിന്ന് നിങ്ങൾക്കായുള്ള സംഘടനയുടെ അറിയിപ്പുകൾ 

PDF ആയും ,ടെസ്റ്റ് മെസേജ് ആയും 

ലഭിക്കുന്നതാണ്.

______________________________


സ്ക്രീനിന്റെ വലത്തെ ഭാഗത്തു ക്കാണുന്നതിൽ

1, HRPM ബ്ലോഗ് .ക്ലിക്ക് ചെയ്യുക

വാർത്തകളും , ഫോട്ടോകളും, വീഡിയോസും കാണാൻ കഴിയുന്നതാണ് , (പൊതുജനങ്ങൾക്കും കാണാ കഴിയും)

2 , HRPM വീഡിയോ ക്ലിക്ക് ചെയ്യുക . വീഡിയൊകൾ

കാണാൻ കഴിയുന്നതാണ്.

(പൊതുജനങ്ങൾക്കും കാണാ കഴിയും)

3, HRPM ഗാലറി ക്ലിക്ക് ചെയ്യുക.

ഫോട്ടോകൾ കാണാൻ കഴിയുന്നു.

(പൊതുജനങ്ങൾക്കും കാണാ കഴിയും)

_____________________________________

സ്ക്രീന്റെ വലത്തെ ഭാഗത്ത് മധ്യഭാഗത്ത് ആയി കാണുന്ന മൂന്ന് ലയറിൽ ക്ലിക്ക് ചെയ്യുക.

അപ്പോൾ കാണുന്ന സ്റ്റേറ്റ് കമ്മിറ്റി യിൽ ക്ലിക്ക് ചെയ്യുക അതിൽ അഗങ്ങളുടെ ഫോട്ടോയും മറ്റു വിവരങ്ങളും കാണാൻ കഴിയുന്നതാണ്.

(പൊതുജനങ്ങൾക്കും കാണാ കഴിയും)

താഴെകാണുന്ന ജില്ല കമ്മിറ്റിയിൽ ക്ലിക്ക് ചെയ്യുക.

അപ്പോൾ എല്ലാ ജില്ലകളുടെയും പേരുകൾ കാണാം. അതിൽ ആവശ്യമുള്ള ജില്ലകൾ ക്ലിക്ക് ചെയ്യുക .അതിലും അതാത് ജില്ലകളിലുള്ള അംഗങ്ങളുടെ ഫോട്ടോ , പേര് ഉൾപ്പെടെയുള്ള വിവരങ്ങൾ കാണാം.

(പൊതുജനങ്ങൾക്കും കാണാ കഴിയും)

_____________________________________

വെബ്സൈറ്റിന്റെ പ്രവർത്തനം ഇന്നു മുതലാണ് പൊതു ജനങ്ങൾക്ക് തുറന്നു കൊടുക്കുന്നത് : സൈറ്റിൽ ഇനിയും പേര് ചേർക്കാനുള്ള അംഗങ്ങൾ 

താലൂക്കിന്റെ പേര് ,വീട്ടുപേര്.

സൈറ്റിൽ ഫോൺ നമ്പർ അയക്കുക . അയച്ചാൽ ക്ഷണം നേരം കൊണ്ട് ആഡ് ചെയ്യുന്നതായിരിക്കും.

പുതിയ ഫോട്ടോ  (ആവശ്യമാണെങ്കിൽ മാത്രം അയക്കുക )

വെബ്സൈറ്റിലും, ഗൂഗിളിലും, ഫെയ്സ്ബുക്കിലും  അംഗങ്ങളുടെ വാർത്തകൾ സ്വന്തം പേരിൽ കൊടുക്കണമെങ്കിൽ എഴുതി എന്റെ 90 37 71 37 90 എന്ന വാട്സാപ്പിലേക്ക് അയച്ചുതരിക

സ്വന്തം പേരിലും , HRPM ന്റെ പേരിലും അത് അറിയപ്പെടും.

_____________________________________

നമ്മുടെ സംഘടനയുടെ ഓഫീസുമായി ബന്ധപ്പെട്ട മുഴുവൻ വിവരങ്ങളും ഗൂഗിളിൽ ലഭ്യമാണ്. എന്നതുപോലെ ലോകത്തുള്ള എല്ലാവർക്കും  കാണാൻ കഴിയുന്ന വിധം  മുഴുവൻ വിവരങ്ങളും ചേർത്ത് ഗൂഗിളിൽ  സ്വന്തം പ്രൊഫൈൽ (വെബ്സൈറ്റ് ) ആഡ് ചെയ്യാവുന്നതാണ്. 

ഗൂഗിളിൽ സ്വന്തം പ്രൊഫൈൽ

ക്രിയേറ്റ് ചെയ്യുന്നതു വഴി നിങ്ങൾ പ്രശസ്തരാവുന്നതോടൊപ്പം.

അതിൽനിന്ന് സംഘടനയ്ക്ക്  ചെറിയൊരുവരുമാനം ഉണ്ടാകുന്നതാണ്. 

നല്ലൊരു കാര്യം ചെയ്തു കൊടുക്കുന്നതിൽ നിന്ന് ഒരു ചെറിയ വരുമാനം കിട്ടുന്നത് വലിയൊരു കാര്യമാണ് എന്ന 

വിശ്വാസത്തിലും ധാരണയിലുമാണ് അന്ന് ഒരു പോസ്റ്റ് ഇട്ടത് .


ഗൂഗിളിൽ സ്വന്തം പ്രൊഫൈൽ

ആവശ്യമെങ്കിൽ നമ്മുടെ സുഹൃത്തുക്കൾക്കും ചെയ്തുകൊടുക്കാവുന്നതാണ്.

(വെബ്സൈറ്റിന്റെ ലിങ്ക് താഴെ ചേർക്കുന്നുണ്ട് )

എന്ന് : ജോൺസൻ പുല്ലുത്തി.


അഭിപ്രായങ്ങളൊന്നുമില്ല:

യുദ്ധത്തിന്റെ പേരിൽ നിരപരാധികളുടെ ജീവഹാനി : ഒരു മനുഷ്യാവകാശ ചോദ്യചിഹ്നം :

യുദ്ധത്തിന്റെ പേരിൽ നിരപരാധികളുടെ ജീവഹാനി : ഒരു മനുഷ്യാവകാശ ചോദ്യചിഹ്നം : ഹമാസും ഇസ്രായേലും തമ്മിലുള്ള സംഘർഷം വർഷങ്ങളായി ആവർത്തിച്ചു കൊണ്ടി...