2024 നവംബർ 24, ഞായറാഴ്‌ച

സോഷ്യൽ പാർട്ണർഷിപ്പ് HRPM 24/11/2024 ഉദ്ഘാടനം കഴിഞ്ഞു. ഉദ്ഘാടന യോഗത്തിൽ വർഗീസ് അറക്കലിന്റെ സഹപ്രവർത്തകരും, റിയൽ എസ്റ്റേറ്റ് പ്രവർത്തകരുമായ സന്തോഷ് മൂക്കന്നൂർ +919349934992 എന്നവരും , മറ്റു സുഹൃത്തുക്കളും പങ്കെടുത്തു.

HUMANISTIC RIGHTS PROTECTION MOVEMENT (HRPM) നേതൃത്വത്തിൽ നിന്നുള്ള പ്രസ്താവന:

##  സംഘടനയുടെ സുസ്ഥിര അംഗത്വ പ്രോഗ്രാം :
സോഷ്യൽ  പാർട്ണർഷിപ്പ്  ## 

      മനുഷ്യാവകാശങ്ങൾ സംരക്ഷിക്കുന്നതിനുവേണ്ടി  സമർപ്പണബോധത്തോടെ വാദിക്കുന്നവരായി വിശേഷിപ്പിക്കുന്ന HRPM എന്ന ചുരുക്കത്തിൽ അറിയപ്പെടുന്ന 
ഓർഗനൈസേഷൻ്റെ ദൗത്യത്തോട് അചഞ്ചലമായ പ്രതിബദ്ധതയോടെപ്പം
ദീർഘകാലത്തേക്ക്
ആക്ടിവിസം, നേതൃത്വം അല്ലെങ്കിൽ പിന്തുണ എന്നിവയിലൂടെ പ്രതിബദ്ധതയുള്ള മുതിർന്ന മനുഷ്യാവകാശ അഭിഭാഷകൻ, അഭിഭാഷക എന്ന നാമം സ്വന്തം പേരിനൊപ്പം ചേർക്കാനും
നെയിംബോർഡ് സ്ഥാപിക്കാനുമുള്ള
അവസരമാണ് സംഘടനയുടെ
സുസ്ഥിര അംഗത്വ പ്രോഗ്രാമിൻ്റെ ഭാഗമായുള്ള
സോഷ്യൽ പാർട്ണർഷിപ്പ്(ബ്രാഞ്ചസി )
അംഗത്വം സ്വീകരിക്കുന്ന അംഗങ്ങൾക്ക്
യാഥാർത്ഥ്യമാകുന്നത്.

       മെമ്പർഷിപ്പ് ഘടനയും, ബ്രാഞ്ചസിയും:

     A : ₹ 750 , പാസ്പോർട്ട് സൈസ് ഫോട്ടോ. അംഗീകൃത ഐഡി പ്രൂഫ്, എന്നിവ നൽകി സോഷ്യൽ പാർട്ണർഷിപ്പ് 
അംഗത്വം (ബ്രാഞ്ചസി )
സ്വീകരിക്കുന്ന വ്യക്തികൾക്ക് മനുഷ്യാവകാശ സംഘടനയുടെ (NGO) വെബ്സൈറ്റിൽ
ഫോട്ടോ സഹിതം പൂർണ്ണ വിവരങ്ങൾ ചേർക്കുന്നു. 
അംഗങ്ങളായ ബ്രാഞ്ചികൾക്ക്  സംഘടനയുടെ സെക്യൂരിറ്റി ഐഡി കാർഡ്, കൂടാതെ 
സംഘടനയുടെ കളർഫുൾ ബ്രൗസർ,നോട്ടീസ് എന്നിവ നൽകുന്നു. ഇവ ബ്രാഞ്ചസിയുടെ പ്രവർത്തനങ്ങൾക്ക് സെക്യൂരിറ്റിയാണ് ,കൂടാതെ ഓരോ ജില്ലകളിലും സംഘടനയുടെ ഉത്തരവാദിത്തപ്പെട്ട ജില്ലാ പ്രസിഡണ്ട് ഉൾപ്പെടെയുള്ള നേതാക്കളുടെ സഹായ സഹകരണങ്ങളും ഉണ്ടാകുന്നു.

       B :  A : ക്ലാസ്: ബ്രാഞ്ചസി ഒരു വ്യക്തിക്ക് അംഗത്വം നൽകുന്നത് 1500 RS നാണ്  നൽകുന്നത്.

     C : അംഗത്വം സ്വീകരിക്കുന്നവർക്കുവേണ്ടി :

     C : 1, സംഘടനയുടെ
വെബ്സൈറ്റിൽ ഫോട്ടോ സഹിതം മറ്റുള്ള വിവരങ്ങൾ ആഡ് ചെയ്യുന്നു . 

     C : 2 , ATM CARD ന് 
സമാനമായ ഐഡി കാർഡ്',

    C : 3 , ലൈഫ് ടൈം അംഗത്വം . 

    C : 4 , ഒരു വർഷത്തേക്ക് 5 ലക്ഷം രൂപയുടെ ഇൻഷുറൻസ് 10% 
മെഡിക്ലെയിം .

     C : 5 , വീടിൻ്റെ ഫ്രണ്ടിൽ സ്ഥാപിക്കാനുള്ള  നെയിംബോർഡ്, (മനുഷ്യവകാശ സംഘടനയുടെ വക്കീൽ എന്നറിയപ്പെടും)

    C : 6 , ഉത്തരവാദിത്വം ഏറ്റെടുത്ത് പ്രവർത്തിക്കാൻ താല്പര്യമുള്ളവർക്ക് അതിനുള്ള അവസരം .
എന്നിവ അംഗത്വം സ്വീകരിക്കുന്ന വ്യക്തികൾക്ക് നൽകുന്നു.

     B :  ക്ലാസ് ബ്രാഞ്ചസിക്ക് 

ഘട്ടം B : 1. 

ഒരു അംഗത്തെ ചേർക്കുമ്പോൾ  
₹ 600 ലഭിക്കുന്നു. 

     ഘട്ടം B : 2 .

20 അംഗങ്ങളെ ചേർക്കുമ്പോൾ 
₹ 600 x 20 = 12,000 ബ്രാഞ്ചസി കൾക്ക് ലഭിക്കുന്നു കൂടാതെ
₹ 500 പ്രോത്സാഹനം ലഭിക്കുന്നു.

    ഘട്ടം B : 3 .

30 അംങ്ങളെ ചേർക്കുമ്പോൾ
ബ്രാഞ്ചസികൾക്ക് 600 x 10 = 6,000 RS ഉം, അഞ്ചുലക്ഷം രൂപയുടെ
ഇൻഷുറൻസ് & 10 % മെഡിക്ലെയിം ഉൾപ്പെടെ ലഭിക്കുന്നു.

     ഘട്ടം B : 4 .

60 അംഗങ്ങളെ ചേർക്കുമ്പോൾ
30 x 600 = 18,000 ₹ ന് പുറമെ
₹ 1,000 പ്രോത്സാഹനം ലഭിക്കുന്നു.

    ഘട്ടം B : 5 .

100 അംഗങ്ങളെ ചേർത്തുമ്പോൾ
40X 600 = 24,000 ₹ ലഭിക്കുന്നു . കൂടാതെ ₹ 1,500 പ്രോത്സാഹനം ലഭിക്കുന്നു.

     ഘട്ടം B : 6 .

100 അംഗങ്ങളെ  ചേർക്കുന്ന ബ്രാഞ്ചസിക്ക് ഇതുവരെയുള്ള ആകെ വരുമാനം ₹ 63,000 + ഇൻഷുറൻസ് ലഭിക്കുന്നു.

      ഘട്ടം B : 7. 100 എന്ന അംഗസംഖ്യ തികഞ്ഞതിനുശേഷം  ബ്രാഞ്ചസികൾ  12 അംങ്ങളുടെ ഗ്രൂപ്പ്
പൂർത്തീകരിക്കുമ്പോൾ ₹ 600 X 12 = 7,200 യ്ക്ക് പുറമെ 
പ്രോത്സാഹനം ₹ 500 വീതം  ലഭിക്കുന്നു. 

     ഘട്ടം B : 8 .

തുടർന്ന് ഓരോ 12 അംഗത്വം തികയുമ്പോഴും ₹ 12 x 600 = 7,200 + 500 വീതം ലഭിച്ചു കൊണ്ടിരിക്കുന്നു.

    'ഘട്ടം B : 9  .

ബ്രാഞ്ചസി എടുക്കുന്നവർക്ക് 
സ്വന്തം ഉത്തരവാദിത്വത്തിൽ
പ്രവർത്തനങ്ങൾക്ക് പ്രാപ്തിയുള്ള വ്യക്തികൾക്ക്
പ്രീൻലയൻസ് അംഗത്വം നൽകി
പ്രവർത്തിപ്പിക്കാൻ അനുവാദം നൽകുന്നു. പ്രീൻലയൻസ് അംഗത്വമുള്ളവർ ഒരു അഗത്തെ ചേർക്കുബോർ 
ബ്രാഞ്ചസിക്ക് ലഭിക്കുന്ന ₹ 600 ൽ നിന്ന് ₹ 400 പ്രീൻലയൻസ് അംഗത്തിന് നൽകണം .
പ്രീൻലയൻസ് അംഗങ്ങൾക്ക്
സംഘടനയുമായി നേരിട്ട് ബന്ധം ഉണ്ടായിരിക്കുന്നതല്ല -
പ്രീൻലയൻസ് അംഗങ്ങളുടെ
പൂർണ്ണമായ ഉത്തരവാദിത്വം 
ബ്രാഞ്ചസിക്കായിരിക്കും

     ഘട്ടം  B : 10 .

സോഷ്യൽ ജസ്റ്റിസ് പാർട്ണർഷിപ്പ് ( S J P ) ൽ പുതിയ ഒരു വ്യക്തി
ബ്രാഞ്ചസി എടുക്കുന്നത്
നിലവിൽ പ്രവർത്തിക്കുന്ന ബ്രാഞ്ചസിയുടെ നിർദ്ദേശപ്രകാരമാണെങ്കിൽ 
നിർദ്ദേശിക്കുന്ന ബ്രാഞ്ചസിക്ക്
കൃത്യമായി പരിശോധനയ്ക്ക് ശേഷം പാരിതോഷികം.₹ 200 രൂപ ലഭിക്കുന്നു .

    ഘട്ടം B : 11 .

മറ്റു ആനുകൂല്യങ്ങൾ :

പ്രവർത്തന ക്ഷമതയുള്ള ബ്രാഞ്ചസികൾക്ക്
എല്ലാ വർഷവും ഇൻഷുറൻസ് & 10 % മെഡിക്ലെയിം സംഘടന ഉറപ്പുനൽകുന്നു .
(ടാർജറ്റ് ബാധകമാണ്)

    ഘട്ടം B : 12.

50 അംഗങ്ങളെ ചേർത്തി കഴിഞ്ഞാൽ അംഗങ്ങളുടെ
യോഗങ്ങൾ വിളിച്ചു ചേർക്കാനും അവർക്ക് തുടർന്ന് പ്രവർത്തിക്കാനുള്ള ഊർജ്ജം പകരുന്നതിന് ആവശ്യമായ ക്ലാസുകൾ സംഘടിപ്പിക്കുന്നതിന് സംഘടന
നിർദ്ദേശിക്കുന്ന 
എക്സിക്യൂട്ടീവ് അംഗത്തിന്റെ സാന്നിധ്യത്തിൽ 
അധികാരം നൽകുന്നു.

    ഘട്ടം B : 13.

100 അംഗങ്ങളെ ചേർത്തി കഴിഞ്ഞാൽ ബ്രാഞ്ചസികൾക്ക് മനുഷ്യവകാശ സംഘടനയുടെ 
മേഖല ഗവർണർമാരായി ചാർജ് നൽകുന്നു.
ഘട്ടം B : 14 .

       ഇതിനോടകം 
രൂപീകരിക്കപ്പെടുന്ന കമ്പനിയുടെ ESI ആനുകൂല്യങ്ങൾ 100 അംഗങ്ങളെ ചേർത്തി കഴിഞ്ഞ
ബ്രാഞ്ചസികൾക്കും കുടുംബാംഗങ്ങൾക്കും നൽകുന്നു. 

പ്രവർത്തനങ്ങൾ തുടരാനുള്ള
നിബന്ധനകൾ :

     1, ബ്രാഞ്ചസികൾ  കസ്റ്റമേഴ്സ് ആയ അംഗങ്ങളോട് തികഞ്ഞ മാന്യതയും  , പരസ്പരം ബഹുമാനവും വെച്ചുപുലർത്തേണ്ടതാണ്.

    2, സംഘടന ബ്രാഞ്ചസികൾക്ക് നൽകുന്ന ഓൺലൈൻ പെയ്മെൻ്റ് ഗേറ്റ് വേ വഴി മാത്രമാണ് സാമ്പത്തിക ഇടപാടുകൾ നടത്താൻ അനുവദിക്കുകയുള്ളൂ.

       3 . ബ്രാഞ്ചസികൾക്ക്
എല്ലാ ആഴ്ചകളിലും വ്യാഴാഴ്ച ദിവസം 0R വെള്ളിയാഴ്ച ദിവസങ്ങളിൽ ചെക്ക് നൽകുന്നതാണ്. ചെക്ക് കൈപ്പറ്റാൻ ബുദ്ധിമുട്ടുള്ളവർക്ക് അന്നേദിവസം ബാങ്കിലേക്ക് നേരിട്ട് തുക ട്രാൻസ്ഫർ ചെയ്യുന്നു. 

         4, ബ്രാഞ്ചസുകളുടെ വർക്കുകൾ സ്വയം ബുക്കിൽ എഴുതി സൂക്ഷിക്കേണ്ടതാണ്.

          5, ഓരോ ബ്രാഞ്ചസികൾക്കും ഐഡി നമ്പർ ഉണ്ടാകുന്നതാണ്
ഈ ഐഡി നമ്പറിൽ കൃത്യമായ കണക്കുകളും മറ്റു രേഖകളും ഓഫീസിൽ സൂക്ഷിക്കുന്നതാണ്.

         6, എല്ലാ മാസങ്ങളിലും നടക്കുന്ന യോഗങ്ങളിൽ ബ്രാഞ്ചസികളും അവരാൽ എത്തുന്നവരെയും പങ്കെടുപ്പിക്കണം.

         7 , ആവശ്യമെങ്കിൽ ബ്രാഞ്ചസികൾക്ക് നേരിട്ട് യോഗങ്ങൾ വിളിച്ചു ചേർക്കാവുന്നതാണ് .അങ്ങനെ വിളിച്ചു ചേർക്കുന്ന യോഗങ്ങളിൽ സംഘടനയുടെ എക്സിക്യൂട്ടീവ് അംഗങ്ങളിൽ ഒരാൾ പങ്കെടുക്കുന്നതായിരിക്കും.

       8 , കസ്റ്റമേഴ്സ് ആയ അംഗങ്ങൾക്ക് ബ്രാഞ്ചസികളിൽ നിന്ന് ഒരുവിധത്തിലുള്ള ബുദ്ധിമുട്ടുകളും ഉണ്ടാകാൻ 
പാടുള്ളതല്ല.

        9 , ബ്രാഞ്ചസികൾക്ക് പ്രവർത്തിക്കാൻ നിശ്ചിത ഏരിയകൾ ഇല്ല. 

       10 , ഗവർണർമാരാകുന്ന 
ബ്രാഞ്ചസികൾ മറ്റുള്ള യോഗങ്ങളിൽ ചെന്ന് ക്ലാസ്സെടുക്കൽ മുതൽ ആവശ്യമായ നിർദ്ദേശങ്ങൾ കൈമാറേണ്ടതാണ്. 

എന്ന് : 

         ജോൺസൻ പുല്ലുത്തി.
ചെയർമാൻ
HUMANISTIC RIGHTS PROTECTION MOVEMENT (HRPM)  hrpmtcr@gmail.com
Mob : +919037713790

2024 ഒക്‌ടോബർ 14, തിങ്കളാഴ്‌ച

HUMANISTIC RIGHTS PROTECTION MOVEMENT (HRPM) നേതൃത്വത്തിൽ നിന്നുള്ള പ്രസ്താവന:

UMANISTIC RIGHTS PROTECTION MOVEMENT (HRPM) നേതൃത്വത്തിൽ നിന്നുള്ള പ്രസ്താവന:

ഒരുപാട് പ്രതിസന്ധികൾ നിറഞ്ഞ സമയങ്ങളിൽ സ്ഥിരമായ ജോലിയും മതിയായ വരുമാനവും ഉറപ്പാക്കുന്നതിൽ നമ്മുടെ സംസ്ഥാനത്ത് പലരും ബുദ്ധിമുട്ടുകൾ നേരിടുന്നുണ്ടെന്ന് ഞങ്ങൾ മനസ്സിലാക്കുന്നു.  ഒരു മനുഷ്യാവകാശ സംഘടന എന്ന നിലയിൽ, ഓരോ വ്യക്തിയുടെയും അവകാശങ്ങൾക്കും അന്തസ്സിനും വേണ്ടി വാദിക്കുക എന്നതാണ് ഞങ്ങളുടെ ദൗത്യം.
എന്നിരുന്നാലും, സമൂഹത്തിലെ
പാർശ്വവൽക്കരിക്കപ്പെട്ട വിഭാഗം നേരിടുന്ന
സാമ്പത്തിക പ്രയാസങ്ങൾ ഞങ്ങൾ തിരിച്ചറിയുന്നു.  ശാക്തീകരണം മനുഷ്യൻ്റെ അന്തസ്സിൻ്റെ നിർണായക ഘടകമാണ്. അതിനായി, ഞങ്ങൾ ഞങ്ങളുടെ അംഗത്വ അടിത്തറ വികസിപ്പിക്കുകയും കമ്മ്യൂണിറ്റിയിലെ അംഗങ്ങൾക്ക് ഇടപെടാനുള്ള അവസരങ്ങൾ തുറക്കുകയും ചെയ്യുന്നു.

   ഞങ്ങളോടൊപ്പം ചേരുന്നതിലൂടെ, നീതിക്കും സമത്വത്തിനും സ്വാതന്ത്ര്യത്തിനും വേണ്ടി പോരാടുന്ന ഒരു ലക്ഷ്യത്തിലേക്ക് നിങ്ങൾ സംഭാവന ചെയ്യുക മാത്രമല്ല, തൊഴിലവസരങ്ങളും സുസ്ഥിരമായ ഉപജീവന മാർഗ്ഗങ്ങളും സൃഷ്ടിക്കാൻ സഹായിക്കുകയും നിങ്ങൾ ചെയ്യുന്നു.

    ഞങ്ങളുടെ ഔട്ട്‌ റീച്ച് വിതരണ ശൃംഖലകളിലൂടെ, വ്യക്തികൾക്ക് അർഥവത്തായ ജോലിയും
അവരുടെ കുടുംബങ്ങളെയും പോറ്റാനുള്ള അവസരത്തിലും
അതിൻ്റെ ലക്ഷ്യപ്രാപ്തിലേക്കുള്ള അഴിമതി വിമുക്തമായ  പ്രവർത്തനങ്ങളിലും
സംഘടനയ്ക്ക് ഒപ്പം ചേർന്ന്
നമുക്ക് ഒരുമിച്ച്, ശക്തവും നീതിയുക്തവുമായ ഒരു സമൂഹം കെട്ടിപ്പടുക്കാൻ കഴിയുന്നതോടൊപ്പം
അവകാശങ്ങൾ മാനിക്കപ്പെടുകയും എല്ലാവർക്കും അവസരങ്ങൾ ലഭ്യമാകുകയും ചെയ്യുന്ന  ഈ പ്രസ്ഥാനത്തിൽ ഞങ്ങളോടൊപ്പം ചേരുക,

     മനുഷ്യാവകാശങ്ങൾ സംരക്ഷിക്കുന്നതിലും നമ്മുടെ സമൂഹത്തിൽ സാമ്പത്തിക അവസരങ്ങൾ സൃഷ്ടിക്കുന്നതിലും ഒരു മാറ്റമുണ്ടാക്കാൻ ഞങ്ങളെ സഹായിക്കൂക

       സംഘടനയുടെ ഈ ലക്ഷ്യങ്ങളെ സാമൂഹിക നീതിയുടെയും സാമ്പത്തിക ശാക്തീകരണത്തിൻ്റെയും സംയോജനമായി രൂപപ്പെടുത്തുന്നു, ആവശ്യമുള്ള വ്യക്തികളെ കണ്ടെത്തി സംഘടനയുടെ അഭിഭാഷകൻ  അഭിഭാഷക എന്ന പ്രായോഗിക പിന്തുണയും നൽകാനാണ് ഞങ്ങൾ ലക്ഷ്യമിടുന്നതെന്ന് വ്യക്തമാക്കുന്നു.

         എന്ന് വിശ്വാസത്തോടെ

സംഘടനയുടെ സുസ്ഥിര അംഗത്വ പ്രോഗ്രാം :
## : സോഷ്യൽ ജസ്റ്റിസ് പാർട്ണർഷിപ്പ് (എസ്ജെപി): ##

      മനുഷ്യാവകാശങ്ങൾ സംരക്ഷിക്കുന്നതിന് വേണ്ടി  സമർപ്പണബോധത്തോടെ വാദിക്കുന്നവരായി വിശേഷിപ്പിക്കുന്ന ഒരു
ഓർഗനൈസേഷൻ്റെ ദൗത്യത്തോട് അചഞ്ചലമായ പ്രതിബദ്ധതയോടെപ്പം
ദീർഘകാലത്തേക്ക്
ആക്ടിവിസം, നേതൃത്വം അല്ലെങ്കിൽ പിന്തുണ എന്നിവയിലൂടെ പ്രതിബദ്ധതയുള്ള മുതിർന്ന മനുഷ്യാവകാശ അഭിഭാഷകൻ, അഭിഭാഷക എന്ന നാമം സ്വന്തം പേരിനൊപ്പം ചേർക്കാനും
നെയിംബോർഡ് സ്ഥാപിക്കാനും ഉള്ള
അവസരമാണ് സംഘടനയുടെ
സുസ്ഥിര അംഗത്വ പ്രോഗ്രാമിൻ്റെ ഭാഗമായുള്ള
സോഷ്യൽ ജസ്റ്റിസ് പാർട്ണർഷിപ്പ് ( S J P ) ൽ അക്രഡിറ്റേഷൻ ( ബ്രാഞ്ചസി )
അംഗത്വം സ്വീകരിക്കുന്ന അംഗങ്ങൾക്ക്
യാഥാർത്ഥ്യമാകുന്നത്.

       മെമ്പർഷിപ്പ് ഘടനയും, ബ്രാഞ്ചസിയും:

     A : ₹ 750 , പാസ്പോർട്ട് സൈസ് ഫോട്ടോ. അംഗീകൃത ഐഡി പ്രൂഫ്, എന്നിവ നൽകി സോഷ്യൽ ജസ്റ്റിസ് പാർട്ണർഷിപ്പ് S J P ൽ 
ബ്രാഞ്ചസി
സ്വീകരിക്കുന്ന വ്യക്തികൾക്ക് മനുഷ്യാവകാശ സംഘടനയുടെ (NGO) വെബ്സൈറ്റിൽ
ഫോട്ടോ സഹിതം പൂർണ്ണ വിവരങ്ങൾ ചേർക്കുന്നു.
അംഗങ്ങളായ ബ്രാഞ്ചികൾക്ക്  സംഘടനയുടെ സെക്യൂരിറ്റി ഐഡി കാർഡ്, കൂടാതെ
സംഘടനയുടെ കളർഫുൾ ബ്രൗസർ,നോട്ടീസ് എന്നിവ നൽകുന്നു. ഇവ ബ്രാഞ്ചസിയുടെ പ്രവർത്തനങ്ങൾക്ക് സെക്യൂരിറ്റിയാണ് ,കൂടാതെ ഓരോ ജില്ലകളിലും സംഘടനയുടെ ഉത്തരവാദിത്തപ്പെട്ട ജില്ലാ പ്രസിഡണ്ട് ഉൾപ്പെടെയുള്ള നേതാക്കളുടെ സഹായ സഹകരണങ്ങളും ഉണ്ടാകുന്നു.

       B :  A : ക്ലാസ്: ബ്രാഞ്ചസി ഒരു വ്യക്തിക്ക് അംഗത്വം നൽകുന്നത് 1500 RS നാണ്  നൽകുന്നത്.

     C : അംഗത്വം സ്വീകരിക്കുന്നവർക്കുവേണ്ടി :

     C : 1, സംഘടനയുടെ
വെബ്സൈറ്റിൽ ഫോട്ടോ സഹിതം മറ്റുള്ള വിവരങ്ങൾ ആഡ് ചെയ്യുന്നു .

     C : 2 , ATM CARD ന്
സമാനമായ ഐഡി കാർഡ്',

    C : 3 , ലൈഫ് ടൈം അംഗത്വം .

    C : 4 , ഒരു വർഷത്തേക്ക് 5 ലക്ഷം രൂപയുടെ ഇൻഷുറൻസ് 10%
മെഡിക്ലെയിം .

     C : 5 , വീടിൻ്റെ ഫ്രണ്ടിൽ സ്ഥാപിക്കാനുള്ള  നെയിംബോർഡ്, (മനുഷ്യവകാശ സംഘടനയുടെ വക്കീൽ എന്നറിയപ്പെടും)

    C : 6 , ഉത്തരവാദിത്വം ഏറ്റെടുത്ത് പ്രവർത്തിക്കാൻ താല്പര്യമുള്ളവർക്ക് അതിനുള്ള അവസരം .
എന്നിവ അംഗത്വം സ്വീകരിക്കുന്ന വ്യക്തികൾക്ക് നൽകുന്നു.

     B :  ക്ലാസ് ബ്രാഞ്ചസിക്ക്

ഘട്ടം B : 1.

ഒരു അംഗത്തെ ചേർക്കുമ്പോൾ 
₹ 600 ലഭിക്കുന്നു.

     ഘട്ടം B : 2 .

20 അംഗങ്ങളെ ചേർക്കുമ്പോൾ
₹ 600 x 20 = 12,000 ബ്രാഞ്ചസി കൾക്ക് ലഭിക്കുന്നു കൂടാതെ
₹ 500 പ്രോത്സാഹനം ലഭിക്കുന്നു.

    ഘട്ടം B : 3 .

30 അംങ്ങളെ ചേർക്കുമ്പോൾ
ബ്രാഞ്ചസികൾക്ക് 600 x 10 = 6,000 RS ഉം, അഞ്ചുലക്ഷം രൂപയുടെ
ഇൻഷുറൻസ് & 10 % മെഡിക്ലെയിം ഉൾപ്പെടെ ലഭിക്കുന്നു.

     ഘട്ടം B : 4 .

60 അംഗങ്ങളെ ചേർക്കുമ്പോൾ
30 x 600 = 18,000 ₹ ന് പുറമെ
₹ 1,000 പ്രോത്സാഹനം ലഭിക്കുന്നു.

    ഘട്ടം B : 5 .

100 അംഗങ്ങളെ ചേർത്തുമ്പോൾ
40X 600 = 24,000 ₹ ലഭിക്കുന്നു . കൂടാതെ ₹ 1,500 പ്രോത്സാഹനം ലഭിക്കുന്നു.

     ഘട്ടം B : 6 .

100 അംഗങ്ങളെ  ചേർക്കുന്ന ബ്രാഞ്ചസിക്ക് ഇതുവരെയുള്ള ആകെ വരുമാനം ₹ 63,000 + ഇൻഷുറൻസ് ലഭിക്കുന്നു.

      ഘട്ടം B : 7. 100 എന്ന അംഗസംഖ്യ തികഞ്ഞതിനുശേഷം  ബ്രാഞ്ചസികൾ  12 അംങ്ങളുടെ ഗ്രൂപ്പ്
പൂർത്തീകരിക്കുമ്പോൾ ₹ 600 X 12 = 7,200 യ്ക്ക് പുറമെ
പ്രോത്സാഹനം ₹ 500 വീതം  ലഭിക്കുന്നു.

     ഘട്ടം B : 8 .

തുടർന്ന് ഓരോ 12 അംഗത്വം തികയുമ്പോഴും ₹ 12 x 600 = 7,200 + 500 വീതം ലഭിച്ചു കൊണ്ടിരിക്കുന്നു.

    'ഘട്ടം B : 9  .

ബ്രാഞ്ചസി എടുക്കുന്നവർക്ക്
സ്വന്തം ഉത്തരവാദിത്വത്തിൽ
പ്രവർത്തനങ്ങൾക്ക് പ്രാപ്തിയുള്ള വ്യക്തികൾക്ക്
പ്രീൻലയൻസ് അംഗത്വം നൽകി
പ്രവർത്തിപ്പിക്കാൻ അനുവാദം നൽകുന്നു. പ്രീൻലയൻസ് അംഗത്വമുള്ളവർ ഒരു അഗത്തെ ചേർക്കുബോർ
ബ്രാഞ്ചസിക്ക് ലഭിക്കുന്ന ₹ 600 ൽ നിന്ന് ₹ 400 പ്രീൻലയൻസ് അംഗത്തിന് നൽകണം .
പ്രീൻലയൻസ് അംഗങ്ങൾക്ക്
സംഘടനയുമായി നേരിട്ട് ബന്ധം ഉണ്ടായിരിക്കുന്നതല്ല -
പ്രീൻലയൻസ് അംഗങ്ങളുടെ
പൂർണ്ണമായ ഉത്തരവാദിത്വം
ബ്രാഞ്ചസിക്കായിരിക്കും

     ഘട്ടം  B : 10 .

സോഷ്യൽ ജസ്റ്റിസ് പാർട്ണർഷിപ്പ് ( S J P ) ൽ പുതിയ ഒരു വ്യക്തി
ബ്രാഞ്ചസി എടുക്കുന്നത്
നിലവിൽ പ്രവർത്തിക്കുന്ന ബ്രാഞ്ചസിയുടെ നിർദ്ദേശപ്രകാരമാണെങ്കിൽ
നിർദ്ദേശിക്കുന്ന ബ്രാഞ്ചസിക്ക്
കൃത്യമായി പരിശോധനയ്ക്ക് ശേഷം പാരിതോഷികം.₹ 200 രൂപ ലഭിക്കുന്നു .

    ഘട്ടം B : 11 .

മറ്റു ആനുകൂല്യങ്ങൾ :

പ്രവർത്തന ക്ഷമതയുള്ള ബ്രാഞ്ചസികൾക്ക്
എല്ലാ വർഷവും ഇൻഷുറൻസ് & 10 % മെഡിക്ലെയിം സംഘടന ഉറപ്പുനൽകുന്നു .
(ടാർജറ്റ് ബാധകമാണ്)

    ഘട്ടം B : 12.

50 അംഗങ്ങളെ ചേർത്തി കഴിഞ്ഞാൽ അംഗങ്ങളുടെ
യോഗങ്ങൾ വിളിച്ചു ചേർക്കാനും അവർക്ക് തുടർന്ന് പ്രവർത്തിക്കാനുള്ള ഊർജ്ജം പകരുന്നതിന് ആവശ്യമായ ക്ലാസുകൾ സംഘടിപ്പിക്കുന്നതിന് സംഘടന
നിർദ്ദേശിക്കുന്ന
എക്സിക്യൂട്ടീവ് അംഗത്തിന്റെ സാന്നിധ്യത്തിൽ
അധികാരം നൽകുന്നു.

    ഘട്ടം B : 13.

100 അംഗങ്ങളെ ചേർത്തി കഴിഞ്ഞാൽ ബ്രാഞ്ചസികൾക്ക് മനുഷ്യവകാശ സംഘടനയുടെ
മേഖല ഗവർണർമാരായി ചാർജ് നൽകുന്നു.
ഘട്ടം B : 14 .

       ഇതിനോടകം
രൂപീകരിക്കപ്പെടുന്ന കമ്പനിയുടെ ESI ആനുകൂല്യങ്ങൾ 100 അംഗങ്ങളെ ചേർത്തി കഴിഞ്ഞ
ബ്രാഞ്ചസികൾക്കും കുടുംബാംഗങ്ങൾക്കും നൽകുന്നു.

പ്രവർത്തനങ്ങൾ തുടരാനുള്ള
നിബന്ധനകൾ :

     1, ബ്രാഞ്ചസികൾ  കസ്റ്റമേഴ്സ് ആയ അംഗങ്ങളോട് തികഞ്ഞ മാന്യതയും  , പരസ്പരം ബഹുമാനവും വെച്ചുപുലർത്തേണ്ടതാണ്.

    2, സംഘടന ബ്രാഞ്ചസികൾക്ക് നൽകുന്ന ഓൺലൈൻ പെയ്മെൻ്റ് ഗേറ്റ് വേ വഴി മാത്രമാണ് സാമ്പത്തിക ഇടപാടുകൾ നടത്താൻ അനുവദിക്കുകയുള്ളൂ.

       3 . ബ്രാഞ്ചസികൾക്ക്
എല്ലാ ആഴ്ചകളിലും വ്യാഴാഴ്ച ദിവസം 0R വെള്ളിയാഴ്ച ദിവസങ്ങളിൽ ചെക്ക് നൽകുന്നതാണ്. ചെക്ക് കൈപ്പറ്റാൻ ബുദ്ധിമുട്ടുള്ളവർക്ക് അന്നേദിവസം ബാങ്കിലേക്ക് നേരിട്ട് തുക ട്രാൻസ്ഫർ ചെയ്യുന്നു.

         4, ബ്രാഞ്ചസുകളുടെ വർക്കുകൾ സ്വയം ബുക്കിൽ എഴുതി സൂക്ഷിക്കേണ്ടതാണ്.

          5, ഓരോ ബ്രാഞ്ചസികൾക്കും ഐഡി നമ്പർ ഉണ്ടാകുന്നതാണ്
ഈ ഐഡി നമ്പറിൽ കൃത്യമായ കണക്കുകളും മറ്റു രേഖകളും ഓഫീസിൽ സൂക്ഷിക്കുന്നതാണ്.

         6, എല്ലാ മാസങ്ങളിലും നടക്കുന്ന യോഗങ്ങളിൽ ബ്രാഞ്ചസികളും അവരാൽ എത്തുന്നവരെയും പങ്കെടുപ്പിക്കണം.

         7 , ആവശ്യമെങ്കിൽ ബ്രാഞ്ചസികൾക്ക് നേരിട്ട് യോഗങ്ങൾ വിളിച്ചു ചേർക്കാവുന്നതാണ് .അങ്ങനെ വിളിച്ചു ചേർക്കുന്ന യോഗങ്ങളിൽ സംഘടനയുടെ എക്സിക്യൂട്ടീവ് അംഗങ്ങളിൽ ഒരാൾ പങ്കെടുക്കുന്നതായിരിക്കും.

       8 , കസ്റ്റമേഴ്സ് ആയ അംഗങ്ങൾക്ക് ബ്രാഞ്ചസികളിൽ നിന്ന് ഒരുവിധത്തിലുള്ള ബുദ്ധിമുട്ടുകളും ഉണ്ടാകാൻ
പാടുള്ളതല്ല.

        9 , ബ്രാഞ്ചസികൾക്ക് പ്രവർത്തിക്കാൻ നിശ്ചിത ഏരിയകൾ ഇല്ല.

       10 , ഗവർണർമാരാകുന്ന
ബ്രാഞ്ചസികൾ മറ്റുള്ള യോഗങ്ങളിൽ ചെന്ന് ക്ലാസ്സെടുക്കൽ മുതൽ ആവശ്യമായ നിർദ്ദേശങ്ങൾ കൈമാറേണ്ടതാണ്.

എന്ന് :

         ജോൺസൻ പുല്ലുത്തി.
ചെയർമാൻ
HUMANISTIC RIGHTS PROTECTION MOVEMENT (HRPM)  hrpmtcr@gmail.com
Mob : +919037713790

ഇത് കോപ്പി ചെയ്യാനും ഇതേരീതിൽ തുടരാനും ആർക്കും അവകാശം ഉള്ളതല്ല.

2024 സെപ്റ്റംബർ 27, വെള്ളിയാഴ്‌ച

മനുഷ്യവകാശ കമ്മീഷൻ ഉത്തരവ് :

മനുഷ്യവകാശ കമ്മീഷൻ ഉത്തരവ് :

    'ഗുണ്ടാ വിളയാട്ടം നിയന്ത്രിക്കുന്നതിനുള്ള സർക്കാർ പദ്ധതികൾ ബന്ധപ്പെട്ട ഉദ്യോഗസ്ഥർ കൃത്യമായി നടപ്പിലാക്കുന്നുവെന്ന് ക്രമസമാധാന ചുമതലയുള്ള എഡിജിപി എം.ആർ.അജിത്കുമാർ ഉറപ്പാക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ചെയർപഴ്സ‌ൻ ജസ്റ്റിസ് അലക്സാണ്ടർ തോമസ് :

    2022 അവസാനം പൊലീസ് തയാറാക്കിയ ഗുണ്ടകളുടെ പട്ടികയിൽ 2,272 പേരാണ് ഉണ്ടായിരുന്നതെന്നും ഇത് ഒന്നരവർഷം കൊണ്ട് 2,815 ആയി ഉയർന്നുവെന്നും ഉള്ള പരാതിയിലാണ് കമ്മീഷന്റെ
നിർദേശം.
   കഴിഞ്ഞ ഒന്നര വർഷത്തിനിടെ 438 കൊലപാതകങ്ങളും 1,358 വധശ്രമങ്ങളും നടന്നതായി പരാതിക്കാരനായ ഗിന്നസ് മാടസാമി തന്റെ പരാതിയിൽ ആരോപിച്ചിരുന്നു.
        ഇതോടെയാണ് സംസ്ഥാന പൊലീസ് മേധാവിക്ക് വേണ്ടി ക്രമസമാധാന ചുമതലയുള്ള എഡിജിപി എം.ആർ.
അജിത്കുമാർ മനുഷ്യാവകാശ കമ്മീഷന് റിപ്പോർട്ട് സമർപ്പിച്ചത്. റിപ്പോർട്ടിൽ ഗുണ്ടാ വിളയാട്ടം തടയാൻ ശക്‌തമായ നടപടികൾ സ്വീകരിച്ചുവരുന്നതായും എല്ലാ പൊലീസ് സ്റ്റേഷനുകളിലും ആന്റി സോഷ്യൽ റജിസ്റ്റർ സൂക്ഷിച്ചിട്ടുണ്ടെന്നും എഡിജിപി വ്യക്തമാക്കി. കുറ്റകൃത്യങ്ങളിൽ ഉൾപ്പെടുന്നവരെ നിരീക്ഷിക്കാറുണ്ടെന്നും ഗുണ്ടകളെ നിരീക്ഷിക്കുന്നതിന് ഓഗ്മെന്റ് ആക്ഷൻ എഗൈൻസ്റ്റ് ആന്റി സോഷ്യൽസ് ആന്റ് ഗുണ്ടാസ് നടപ്പാക്കിയിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്.
     ഇതിന് പുറമെ മയക്കുമരുന്ന് തടയാൻ ഡി.ഹണ്ട്, കുട്ടികൾക്കെതിരെയുള്ള അക്രമം തടയാൻ പി.ഹണ്ട്, സൈബർ കുറ്റകൃത്യങ്ങൾക്കെതിരെ സി.വൈ ഹണ്ട്, ആയുധ ദുരുപയോഗം തടയാൻ ജി.ഹണ്ട് എന്നീ പദ്ധതികൾ നടപ്പാക്കിയിട്ടുണ്ടെന്ന് എം.ആർ അജിത്കുമാർ മനുഷ്യാവകാശ കമ്മീഷന് സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു. എഡിജിപി സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കമ്മീഷൻ കേസ് തീർപ്പാക്കിയിട്ടുണ്ട്.
        ഇതിന്റെ ഭാഗമായാണ് ഗുണ്ടകളെ നിയന്ത്രിക്കാനുള്ള പദ്ധതികൾ ഉദ്യോഗസ്ഥർ നടപ്പിലാക്കുന്നുണ്ടോയെന്ന് നിരീക്ഷിക്കാൻ എഡിജിപിക്ക് മനുഷ്യാവകാശ കമ്മീഷൻ നിർദേശം നൽകിയിരിക്കുന്നത്.

2024 സെപ്റ്റംബർ 22, ഞായറാഴ്‌ച

ADGP ക്രമസമാധാനം ചുമതലയിൽ നിന്നും മാറ്റിനിർത്തി അന്വേഷണം നടത്തേണ്ടത് തെരഞ്ഞെടുക്കപ്പെട്ട ജനാധിപത്യ സർക്കാരിൻ്റെ ഉത്തരവാദിത്തമാണ്.

ADGP യെ ജോലിയിൽ നിന്ന് പിരിച്ചുവിടണമെന്നൊ ,അദ്ദേഹതിനെതിരെ കേസെടുത്ത് അന്വേഷണം നടത്തണമെന്നൊ
ആരും പറയുന്നില്ല. കേരള പോലീസിൽ ഇന്നുവരെ ഇല്ലാത്ത കടുത്ത ആരോപണമാണ് ADGP നേരിടുന്നത് .ഇത്തരം ആരോപണങ്ങൾ ഒരു ഉന്നത പോലീസ് ഉദ്യോഗസ്ഥൻ നേരിടുമ്പോൾ അദ്ദേഹത്തെ ഭരണത്തിന്റെ തണലിൽ സംരക്ഷിക്കുന്നത് ഭരണകക്ഷിക്ക് മാത്രമല്ല കേരളത്തിലെ പൊതുജനങ്ങൾക്കും നാണക്കേടും അപമാനവുമാണ്. 

ADGP തെളിവുകൾ നശിപ്പിച്ച് സ്വയം രക്ഷപ്പെടാതിരിക്കുന്നതിന് 
ADGP യെ ക്രമസമാധാന ചുമതലയിൽ നിന്നും മാറ്റിനിർത്തണം എന്നു മാത്രമേ കേരള ജനത ആഗ്രഹിക്കുന്നുള്ളൂ അതുതന്നെയാണ് ബഹുമാനപ്പെട്ട എംഎൽഎ PV അൻവർ പറഞ്ഞിരിക്കുന്നത്.

ബഹുമാനപ്പെട്ട മുഖ്യമന്ത്രിയുടെ ഈ നിലപാട് പൊതുജനങ്ങൾ വിലയിരുത്തുന്നത് മറ്റൊരു രൂപത്തിലാണ്  ADGP യെ ക്രമസമാധാന ചുമതലയിൽ നിന്നും മാറ്റിയാൽ പി വി അൻവർ പറഞ്ഞതുപോലെ 
അദ്ദേഹവും എന്തെങ്കിലും ഈ സമൂഹത്തിന് മുൻപാകെ വിളിച്ചു പറയുമോ എന്നൊരു ഭയം അങ്ങേക്കുള്ളതുപോലെ പൊതുജനം തെറ്റിദ്ധരിച്ചാൽ
സർ പൊതുജനങ്ങളെ തെറ്റ് പറയാൻ കഴിയില്ല. 

ADGP യെ മറ്റൊരു പോസ്റ്റിലേക്ക് മാറ്റി അദ്ദേഹത്തിന് നേരെ ഉന്നയിക്കപ്പെട്ട ആരോപണങ്ങൾ അന്വേഷിക്കണം അത്തരം പ്രവർത്തി കേരളത്തിലെ പൊതുജനങ്ങളോടും, നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധിയോടും 
കാണിക്കേണ്ടത് ഭരണസംവിധാനത്തിന്റെ 
ഉത്തരവാദിത്വവും കീഴ്വഴക്കവുമാണ് സാർ .

ബഹുമാനപ്പെട്ട സംസ്ഥാന മുഖ്യമന്ത്രി ശ്രീ : പിണറായി വിജയൻ അങ്ങയുടെ വാക്സാമർത്ഥ്യം ഉപയോഗപ്പെടുത്തി ADGP യെ
സംരക്ഷിച്ചും, ഭരണകക്ഷിയിലെ എംഎൽഎയെ തള്ളിപ്പറഞ്ഞും
മുന്നോട്ടുപോകുമ്പോൾ അക്ഷരാർത്ഥത്തിൽ അങ്ങ് കൂടുതൽ പ്രതിരോധത്തിലാവുകയാണ് .

കേരളാ പോലീസിൻ്റെ ഉത്തരവാദിത്തത്തെക്കുറിച്ച് വ്യാപകമായ :  ആശങ്കകൾ അഴിമതി, സ്വജനപക്ഷപാതം, നീതി നിഷേധം എന്നീ ആരോപണങ്ങൾ ഭരണപക്ഷ എംഎൽഎ തന്നെ കൃത്യമായി വിവരിച്ചിരിക്കുന്നു.

കേരളാ പോലീസിൻ്റെ പ്രവർത്തനത്തിൽ പൊതുജനങ്ങളുടെ അതൃപ്തി വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്, ബഹുമാനപ്പെട്ട മുഖ്യമന്ത്രി ശ്രീ :പിണറായി വിജയൻ്റെ നേതൃത്വത്തിലുള്ള പോലീസ് സേന നീതി നടപ്പാക്കാനുള്ള കടമ നിലനിർത്തുന്നതിൽ തുടർച്ചയായി പരാജയപ്പെടുകയാണെന്ന ആരോപണങ്ങൾ വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്.  നിയമത്തിൻ്റെ ആനുകൂല്യങ്ങൾ പൊതുജനങ്ങൾക്ക് നിഷേധിക്കുക മാത്രമല്ല, പരിഹാരം തേടി എത്തുന്ന പരാതിക്കാരെ പോലീസ് അപമാനിക്കുകയും ചെയ്യുന്നതായി നിരവധി പൗരന്മാർ ആശങ്ക പ്രകടിപ്പിച്ചിട്ടുള്ള വർത്തമാന കാലഘട്ടത്തിലാണ് സംസ്ഥാനത്തെ ഏറ്റവും ഉയർന്ന ഒരു പോലീസ് ഉദ്യോഗസ്ഥന് നേരെ ഇതുവരെ കേട്ടുകേൾവില്ലാത്ത ആരോപണങ്ങൾ ഉന്നയിക്കപ്പെട്ടിരിക്കുന്നത്.
അങ്ങയുടെ ഇത്തരം നിലപാടുകളിൽ മനസ്സ് വേദനിക്കുന്ന ഒരുപാട് പാർട്ടി പ്രവർത്തകർ നമ്മുടെ നാട്ടിലുണ്ടെന്ന യാഥാർത്ഥ്യം അങ്ങും അങ്ങയുടെ സഹപ്രവർത്തകരും തിരിച്ചറിയണം തിരിച്ചറിയാത്ത പക്ഷം, ബംഗാളും,ത്രിപുരയും
കേരളത്തിൽ ആവർത്തിക്കും സർ.
ഞാൻ ഈ പറയുന്നത് അങ്ങയോടോ അങ്ങയുടെ സർക്കാരിനോടൊ ഉള്ള ശത്രുതയുടെ ഭാഗമല്ല. രാഷ്ട്രീയ ശത്രുതയും ഇല്ല.
ഒരു മനുഷ്യവകാശ പ്രവർത്തകൻ എന്ന നിലയിൽ കഴിഞ്ഞ ഏഴ് വർഷത്തിനുള്ളിൽ നേരിട്ടുള്ള എൻ്റെ അനുഭവങ്ങളിൽ നിന്നാണ് .കോട്ട് ധരിച്ചും ,
മറ്റു പത്രാസ് കാണിച്ചും 
പൊതുമുതൽ ചൂഷകരെയും,
കയ്യേറ്റക്കാരെയും, തട്ടിപ്പുകാരെയും സമീപിച്ച്
പണം സമ്പാദിച്ച് സകലവിധ സുഖസൗകര്യങ്ങളും അനുഭവിക്കുന്ന മനുഷ്യവകാശ പ്രവർത്തകനല്ല സാർ ഞാൻ . അതുകൊണ്ടാണ് എൻ്റെ നേരിട്ടുള്ള അനുഭവങ്ങൾ അഭിപ്രായമായി പുറമേക്ക് വരുന്നത്. 
ഇത്തരം അഭിപ്രായങ്ങൾ പരസ്യമായി പറയുന്നതിന്റെ പേരിൽ സാർ അങ്ങയുടെ പോലീസ് ഇനിയും എന്റെ പേരിൽ ടi സിദ്ദിഖ് അബ്ദുൽ ഖാദർ ചെയ്തതുപോലെ കള്ളക്കേസെടുത്ത്
കഷ്ടപ്പെടുത്തരുത് അതൊരു അപേക്ഷയാണ് .

ഉരുൾപൊട്ടലും മണ്ണിടിച്ചിലും തടയാനുള്ള പദ്ധതിയുമായി US മലയാളി രാമച്ചത്തിന്റെ വേരുകളുമായി വയനാട്ടിലേക്ക് :

 ഉരുൾപൊട്ടലും മണ്ണിടിച്ചിലും തടയാനുള്ള പദ്ധതിയുമായി US മലയാളി രാമച്ചത്തിന്റെ

വേരുകളുമായി വയനാട്ടിലേക്ക് :

കേരളത്തിൽ അടിക്കടിയുണ്ടാകുന്ന ഉരുൾപൊട്ടലും മണ്ണിടിച്ചിലും എങ്ങനെ തടയാമെന്നു ഗഹനമായി ചിന്തിക്കുമ്പോൾ, വളരെ ലളിതവും ശക്തവുമായ പ്രതിരോധ മാർഗം മുന്നോട്ടു വച്ച് യുഎസ് മലയാളിയും സംരംഭകനും ഗവേഷകനുമായ ഡോ.മാണി സ്കറിയ. നമ്മുടെ നാട്ടിൽ ഒരുകാലത്ത് സുലഭമായിരുന്ന രാമച്ചത്തിന്റെ അദ്ഭുത സിദ്ധികളെക്കുറിച്ചു ഗവേഷണം നടത്തുകയും

കൃഷിയിടത്തിലുൾപ്പെടെ പരീക്ഷിച്ചു വിജയിക്കുകയും ചെയ്തതിന്റെ അനുഭവത്തിലാണു പുതിയ പദ്ധതിയുമായി മാണി സ്കറിയ മുന്നോട്ടു വരുന്നത്. വയനാട്ടിലും പശ്ചിമഘട്ട മലനിരകളിലെ ഉരുൾപൊട്ടൽ ഭീഷണിയുള്ള സ്‌ഥലങ്ങളിലും ശാസ്ത്രീയമായി രാമച്ചം നട്ടുപിടിപ്പിച്ചാൽ ഉരുൾപൊട്ടൽ ഗണ്യമായി കുറയ്ക്കാൻ സാധിക്കുമെന്നാണ് മാണി സ്കറിയ പറയുന്നത്.

   മണ്ണൊലിപ്പ് തടയുന്നതിനു രാമച്ചം സഹായിക്കുമെന്നു പൂർവികർക്കു കൃത്യമായി അറിയാമായിരുന്നു. എന്നാൽ വയനാട്ടിൽ സംഭവിച്ച ഉരുൾപൊട്ടൽപോലും തടയാൻ ശേഷിയുള്ള ചെടിയാണ് രാമച്ചമെന്നു പലർക്കും അറിയില്ല. രാമച്ചം ഭാരതത്തിലെ പുരാണങ്ങളുമായി ഏറെ ബന്ധമുള്ള സസ്യമാണ്. രാമന് ഏറെ ഇഷ്ടമുള്ള സസ്യമാണിത്. 'വെട്ടിയ വേര്' എന്നാണ് ഇതിനെ തമിഴിൽ വിളിക്കുന്നത്. ഇംഗ്ലിഷുകാർ 'വെറ്റിവർ' (Vetiver) എന്നാക്കി. പല രാജ്യങ്ങളിലും മണ്ണിടിച്ചിലും ഉരുൾപൊട്ടലും തടയുന്നതിനു രാമച്ചം നട്ടുപിടിപ്പിച്ചു ഫലം കണ്ടതാണ്.

     2021 മുതലാണ് മാണി സ്‌കറിയ

രാമച്ചത്തെ കൃഷിയിടത്തിൽ

വ്യാവസായികാടിസ്ഥാനത്തിൽ

ചെടിയുടെ ഗുണങ്ങൾ കണ്ടെത്തിയതും. വയനാട്ടിലെ ഉരുൾപൊട്ടൽ വാർത്തകൾ വന്നപ്പോൾ രാമച്ചം എന്തുകൊണ്ട് വയനാട്ടിലും ഉപയോഗിച്ചുകൂടാ എന്ന് മാണി സ്‌കറിയ ചിന്തിച്ചു. ഇത്തരം പ്രകൃതി ദുരന്തങ്ങളെ ഒരു പരിധി വരെയെങ്കിലും തടയാൻ രാമച്ചത്തിനു സാധിക്കുമെന്നാണ് മാണി സ്കറിയ പറയുന്നത്.


    യുഎസ് സിട്രസ് കമ്പനിയുടെ പ്രസിഡന്റും സിഇഒയുമായ മാണി സ്ക‌റിയയുട തോട്ടത്തിൽ രണ്ടു ഡസൻ സിട്രസ് (നാരങ്ങ വർഗങ്ങൾ) വകഭേദങ്ങളാണു വളർത്തുന്നത്. രാമച്ചം എങ്ങനെ ഇത്തരം പ്രദേശങ്ങളിൽ ഉപയോഗിക്കാമെന്നും ഫലങ്ങളെക്കുറിച്ചും മാണി സ്കറിയ വിശദീകരിക്കുന്നു.

രാമച്ചത്തിന്റെ പ്രത്യേകതകൾ

  ആദ്യ വർഷത്തിനുള്ളിൽ 3-4 മീറ്റർ വരെ ആഴത്തിൽ വേരുകൾ വളരും. വേരുകൾ ലംബമായി മണ്ണിലേക്ക് ഇറങ്ങുകയും മണ്ണിന് കൂടുതൽ ഉറപ്പ് നൽകുകയും ചെയ്യും. വേരുകൾക്ക് മണ്ണിനടയിൽ മതിൽ പോലെ പ്രവർത്തിക്കാൻ സാധിക്കും. മണ്ണൊലിപ്പ്, മണ്ണിന്റെ ഈർപ്പം നിലനിർത്തൽ, ഭൂഗർഭജല റീചാർജിങ് എന്നിവ വർധിപ്പിക്കും. കനത്ത മഴയിൽ പലപ്പോഴും മണ്ണിടിച്ചിലിനു കാരണമാകുന്ന ഹൈഡ്രോളിക് മർദം ലഘൂകരിക്കുന്നതിനും ഇതുവഴി സാധിക്കുന്നു. ഉരുൾപൊട്ടലും മണ്ണിടിച്ചിലും പ്രതിരോധിക്കാൻ രാമച്ചം നടുന്നതിലൂടെ സാധിക്കുമെന്നു ലോകമെമ്പാടുമുള്ള നിരവധി പഠനങ്ങളും ഗവേഷണങ്ങളും തെളിയിച്ചതാണ്. തുടർച്ചയായി മണ്ണിടിച്ചിലും പ്രകൃതി ദുരന്തങ്ങളും നേരിട്ടിരുന്ന സ്ഥലങ്ങളിൽ രാമച്ചം നട്ടുപിടിപ്പിച്ചതിലൂടെ ഉത്തരം പ്രശ്‌നങ്ങൾ ഗണ്യമായി കുറയ്ക്കാനായി.

    ശക്തമായ വേരുകളുള്ള ജലാംശം വറ്റാത്ത പുല്ലാണ്. രാമച്ചത്തിന്റെ വേരുകൾ എട്ടു മാസം കൊണ്ട് 12 മുതൽ 15 അടി വരെ നീളത്തിൽ എത്തും. വലിയ മഴ പെയ്യുമ്പോൾ കൂടുതൽ വെള്ളത്തെ നേരെ മണ്ണിനടിയിലേക്കു കൊണ്ടുപോകും. രാമച്ചത്തിൻ്റെ വേരുകൾ ബാങ്ക് പോലെയാണു പ്രവർത്തിക്കുന്നത്. മഴ പെയ്യുമ്പോൾ അധികം വരുന്ന വെള്ളം ഭൂഗർഭ ജലത്തിലേക്ക് എത്തിക്കും. ജലം കടലിലേക്കൊഴുകി പാഴായിപ്പോകുന്നതു തടയും.

     അതുപോലെ ആഴത്തിലുള്ള ജലം വലിച്ചു മുകളിലേക്കു കൊണ്ടുവരുന്നതിനും രാമച്ചത്തിന്റെ വേരുകൾ സഹായിക്കും. അതുവഴി ആവാസ വ്യവസ്ഥ‌യെ പരിപോഷിപ്പിക്കുകയും ചെയ്യും. അങ്ങനെ ബാങ്കിൽ പണം നിക്ഷേപിക്കുന്നതുപോലെ ജലം സംരക്ഷിച്ചു നിർത്താൻ സാധിക്കുന്നു. 

   രാമച്ചം വളരെ മുമ്പ് തന്നെ നമ്മുടെ നാട്ടിൽ പ്രചാരത്തിലുള്ളതാണ്. എന്നാൽ രാമച്ചത്തിന് ഇത്രമാത്രം ശേഷിയുണ്ടെന്ന കാര്യം പലർക്കും അറിയില്ല. രാമച്ചത്തിന്റെ ഗുണങ്ങളെക്കുറിച്ച് മുൻപുണ്ടായിരുന്ന അറിവുകൾ പൊടി തട്ടിയെടുക്കുക മാത്രമാണ് ഞാൻ ചെയ്തത്. വർഷങ്ങളായി രാമച്ചവുമായി ബന്ധപ്പെട്ട് ഗവേഷണം നടത്തിവരികയാണ്. ഇതിനിടെയാണ് വയനാട്ടിൽ ദുരന്തമുണ്ടായത്. ഇതോടെയാണ് വയനാട്ടിലും രാമച്ചം നട്ടുപിടിപ്പിക്കുന്നതിനെക്കുറിച്ച് കാര്യമായി ആലോചിക്കാൻ തുടങ്ങിയത്. പദ്ധതി പ്രാവർത്തികമാകുന്നതോടെ ഉരുൾപൊട്ടലും മണ്ണിടിച്ചിലും വലിയതോതിൽ തടയാനാകും. ഞാൻ ഇതിന് ഒരു നിമിത്തമാകുന്നുവെന്നേയുള്ളു".മണ്ണൊലിപ്പ് തടയൽ

ഭൂമിക്കടിയിൽ മതിലുപോലെ പ്രവർത്തിക്കാൻ രാമച്ചത്തിന്റെ വേരുകൾക്ക് സാധിക്കും. കോൺക്രീറ്റിനു ബലം നൽകുന്നത് സിമന്റാണ്. ലൈം, കളിമണ്ണ്, ജിപ്സം, വെള്ളം, ഫൈബർ എന്നിവയെല്ലാം ചേർന്നാണ് സിമന്റ് പ്രവർത്തിക്കുന്നത്. സിമന്റിൽ കാണുന്ന എല്ലാ വസ്തുക്കളും മണ്ണിലുണ്ട്. രാമച്ചത്തിന്റെ നീണ്ട വേരുകൾ മണ്ണിൽ ഫൈബർ പോലെ പ്രവർത്തിക്കും. അതുകൊണ്ട് മണ്ണിനടിയിൽ വേരുകൾക്ക് കോൺക്രീറ്റ് മതിൽ പോലെ പ്രവർത്തിക്കാൻ സാധിക്കും. മലഞ്ചെരിവുകളിൽ ശാസ്ത്രീയമായി വേണം രാമച്ചം. നടാൻ. വെറുതെ നട്ടതുകൊണ്ടു കാര്യമില്ല. മലയുടെ ചെരിവും മറ്റും പരിഗണിച്ചശേഷമാണ് എങ്ങനെ നടണമെന്ന കാര്യത്തിൽ തീരുമാനിക്കാൻ. ഇങ്ങനെ രാമച്ചം നട്ട് മണ്ണിടിച്ചിലും ഉരുൾപൊട്ടലും തടയുകയോ തീവ്രത ഇല്ലാതാക്കുകയോ ചെയ്യാൻ സാധിക്കും.

കളനിയന്ത്രണം

കളയെ നിയന്ത്രിക്കുന്നതിനു ഞങ്ങളുടെ തോട്ടത്തിൽ മരുന്നുകൾ ഉപയോഗിക്കാറില്ല. പകരം നീരാവിയാണ് ഉപയോഗിച്ചിരുന്നത്. വളരെ ചെലവേറിയ പ്രവർത്തിയാണിത്. ഇതോടെയാണു കള നിയന്ത്രിക്കുന്നതിനും രാമച്ചം ഉപയോഗിക്കാൻ സാധിക്കുമെന്നു കണ്ടെത്തിയത്. രാമച്ചത്തിന്റെ ഇലകൾ വെട്ടി പുതയിട്ടാൽ ആറു മാസം വരെ അങ്ങനെ കിടക്കും. അതുകൊണ്ട് മറ്റു ചെടികൾ വളർന്നുവരില്ല. ഇല വെട്ടിയാലും വളരെ വേഗത്തിൽ തന്നെ രാമച്ചം കിളിർത്തുവരികയും ചെയ്യും.

വയനാട്ടിലേക്കും പദ്ധതി

കുടുംബശ്രീ ഉൾപ്പെടെയുള്ള സംഘങ്ങളുടെ സഹകരണത്തോടെ ഉരുൾപൊട്ടൽ സാധ്യതയുള്ള മേഖലകളിൽ രാമച്ചം വച്ചുപിടിപ്പിച്ചു പരിപാലിക്കാനായി പദ്ധതി തയാറാക്കുകയാണ് മാണി സ്കറിയ. സന്നദ്ധ പ്രവർത്തകരുടെയും ഈ മേഖലയിൽ പ്രവർത്തിക്കുന്നവരുടെയും സഹകരണത്തോടെ, ഏതൊക്കെ സ്‌ഥലങ്ങളിലാണ് ഉരുൾപൊട്ടൽ സാധ്യതയുള്ളതെന്നു കണ്ടെത്തി അവിടങ്ങളിൽ ശാസ്ത്രീയമായി രാമച്ചം വച്ചുപിടിപ്പിക്കുന്നതിനാണ് ആലോചിക്കുന്നത്. പത്ത് ലക്ഷം തൈകൾ

നട്ടുപിടിപ്പിക്കുന്നതിനാവശ്യമായ ചെലവുകൾ മാണി സ്കറിയ വഹിക്കും. ഒപ്പം രാമച്ചം നട്ടുപിടിപ്പിക്കുന്നതിന്റെ നേട്ടങ്ങളെക്കുറിച്ച് ആളുകൾക്ക് അവബോധം നൽകുകയും അതുവഴി ആളുകൾ സ്വന്തം നിലയ്ക്ക് രാമച്ചം വച്ചുപിടിപ്പിക്കുന്നതുമാണു പദ്ധതിയിലൂടെ വിഭാവനം ചെയ്യുന്നത് മാണി സ്കറിയ പറയുന്നു.


     കോട്ടയത്ത് ജനിച്ചുവളർന്ന് യുഎസിൽ ഗവേഷണവും വ്യവസായവും നടത്തുന്ന ഡോ. മാണി സ്കറിയ രാമച്ചത്തിന്റെ വിവിധങ്ങളായ ഗുണഫലങ്ങളെക്കുറിച്ചു പഠിക്കുകയും വ്യാവസായികാടിസ്ഥാനത്തിൽ വിനിയോഗിക്കുകയും ചെയ്ത ആളാണ്. ടെക്സസിൽ താമസിക്കുന്ന കൃഷി ശാസ്ത്രജ്ഞനും വ്യവസായിയുമായ മാണി സ്‌കറിയയുടെ നേതൃത്വത്തിലുള്ള സംരംഭമാണ് യുഎസ് സിട്രസ്. ഗുണനിലവാരമുള്ള നാരങ്ങകൾ ഉത്പാദിപ്പിക്കുകയാണ് കമ്പനി

ചെയ്യുന്നത്. പ്രകൃതിക്ഷോഭം വ്യവസായത്തെ സാരമായി ബാധിച്ചതോടെയാണ് മാണി സ്‌കറിയ പ്രതിരോധ മാർഗങ്ങൾ തേടിയത്. ടെക്സസിലെ നാരങ്ങാത്തോട്ടങ്ങളിൽ ഒരു മില്യൻ രാമച്ചം ചെടികൾ വച്ചുപിടിപ്പിക്കുകയായിരുന്നു പദ്ധതി. അലബാമയിലെ എ ആൻഡ് എം യൂണിവേഴ്സിറ്റിയിലെ ഡോ.എസ്. മെൻഡ്രഡിയുടെയും വിയറ്റ്നാമിൽനിന്നുള്ള ശാസ്ത്രജ്ഞനായ ഡോ.ലാം ഡോങ്ങിന്റെയും നിർദേശങ്ങളും തേടി. തുടർന്നു കൂടുതൽ കൃഷിയിടങ്ങളിൽ സിട്രസുകൾക്കിടയിൽ രാമച്ചം നടുകയായിരുന്നു

1952ൽ കോട്ടയം ജില്ലയിലെ അമയന്നൂരിലാണ് മാണി സ്‌കറിയ ജനിച്ചത്. 1979ൽ യുഎസിലെ പർഡ്യു യൂണിവഴ്സിറ്റിയിൽനിന്ന് പ്ലാന്റ് പത്തോളജിയിൽ പിഎച്ച്ഡി കരസ്ഥമാക്കി. 1988ൽ ടെക്സസിലെ എ ആൻഡ് എം യൂണിവേഴ്സിറ്റി കിങ്സ്വില്ലേ സിട്രസ് സെന്ററിൽ അസിസ്റ്റന്റ് പ്രഫസറായി നിയമിതനായി. പിന്നീട് അദ്ദേഹം നാരങ്ങകളുടെ (സിട്രസ്) ഗുണനിലവാരം വർധിപ്പിക്കുന്നതിനുള്ള നീക്കം ആരംഭിച്ചു. നഴ്സ‌സറി ഉടമകളുമായി ചേർന്നു നടത്തിയ നീക്കം പിന്നീട് വ്യാവസായിക അടിസ്‌ഥാനത്തിൽ വികസിപ്പിക്കുകയായിരുന്നു. വൈകാതെ യുഎസ് സിട്രസ് എന്ന കമ്പനി സ്‌ഥാപിച്ചു

മുന്നോട്ടു പോകുകയുമായിരുന്നു. പ്രകൃതി ക്ഷോഭത്തിൽ വലിയ നഷ്ടം നേരിടേണ്ടി വന്നതോടെയാണു പുതിയ മാർഗങ്ങൾ തേടിയതും രാമച്ചത്തിന്റെ അദ്ഭുത സിദ്ധികളെ ഉപയോഗപ്പെടുത്തിയതും. ഇതോടെ കാറ്റിലും മഴയിലുമുണ്ടാകുന്ന നഷ്ടം പ്രതിരോധിക്കാനായി. ഈ അനുഭവത്തിന്റെ്റെ വെളിച്ചത്തിലാണ് ജന്മദേശത്തും രാമച്ചത്തെ ഉപയോഗപ്പെടുത്താൻ മാണി സ്കറിയ പദ്ധതി തയാറാക്കുന്നത്.


2024 സെപ്റ്റംബർ 19, വ്യാഴാഴ്‌ച

മാധ്യമ ധർമ്മം :

മാധ്യമാധ്യമ ധർമ്മം :

രാജ്യത്തെ കൊച്ചു സംസ്ഥാനമായ നമ്മുടെ കേരളത്തിൽ തൃശ്ശൂർ ജില്ലയിലുള്ള തൃക്കൂർ ഗ്രാമപഞ്ചായത്ത് കേന്ദ്രീകരിച്ച് രാഷ്ട്രീയ രംഗത്ത് പ്രവർത്തിച്ചു വരുന്ന കാലഘട്ടങ്ങളിൽ നൽകുന്ന ഓരോ വാർത്തകളും
മാധ്യമ സുഹൃത്തുക്കൾക്ക് പ്രക്ഷേപണം ചെയ്യാൻ താല്പര്യക്കുറവ് ഉണ്ടാകാറില്ല.
എന്നാൽ മനുഷ്യവകാശരംഗത്ത് നീതിയോടുകൂടി സത്യസന്ധമായ പ്രവർത്തനങ്ങൾ കാഴ്ചവെക്കുമ്പോൾ ഉണ്ടാകുന്ന പ്രധാനപ്പെട്ട പല വാർത്തകളും നൽകാൻ ഇവിടുത്തെ പ്രാദേശിക
മാധ്യമ സുഹൃത്തുക്കൾ എനിക്കും സംഘടനയ്ക്കും
നേരെ ബ്രഷ്ട്ട് കൽപ്പിച്ചിട്ടുള്ള ഒരുപാട് അനുഭവങ്ങളുണ്ട്
മാധ്യമധർമ്മം ലവ ലേശം പോലും പാലിക്കാൻ മനസ്സു കാണിക്കാതെ സ്വാധീനത്തിന്റെയും പണത്തിൻ്റെയും പവറിൽ
നിഷേധിക്കപ്പെടുന്ന നല്ല നല്ല വാർത്തകളെ സ്മരിച്ചുകൊണ്ടാണ് എൻ്റെ പ്രിയപ്പെട്ട മാധ്യമ സുഹൃത്തുക്കൾക്കും സഹോദരങ്ങൾക്കുമായി ഞാൻ ഇത് എഴുതുന്നത്.

      ജനാധിപത്യ സംവിധാനത്തെ സംരക്ഷിക്കുന്ന നാല് തൂണുകളിൽ ഏറ്റവും സുപ്രധാനമായ പങ്കുവഹിക്കുന്നത് മാധ്യമമാണ്.
ജനാധിപത്യ സംവിധാനത്തിന്റെ സുഗമവും. സുതാര്യവുമായ പ്രവര്‍ത്തനത്തിന് മാധ്യമങ്ങളുടെ പങ്ക് സുപ്രധാനമാണെന്ന്.


    സ്വതന്ത്രവും നിര്‍ഭയവുമായ മാധ്യമ പ്രവര്‍ത്തനങ്ങൾക്ക് സമൂഹം പൂർണമായ പിന്തുണ നല്‍കേണ്ട ഘട്ടത്തിലൂടെയാണ് രാജ്യം കടന്നു പോകുന്നത്.
എന്നാൽ മാധ്യമങ്ങള്‍ ഉന്നത നിലവാരം പുലര്‍ത്തുന്നുവെന്നും അതേസമയം ബാഹ്യശക്തികളില്‍ നിന്നുള്ള സമ്മര്‍ദ്ദം നേരിടുന്നില്ലെന്നും ഉറപ്പു വരുത്തുകയെന്ന ലക്ഷ്യത്തോടെയാണ് രാജ്യത്ത് പ്രസ് കൗണ്‍സില്‍ സ്ഥാപിതമായത്.

എന്നാല്‍ നിലവിലുള്ള സാഹചര്യത്തില്‍ പ്രസ് കൗണ്‍സിലിന്
നിലവാര തകർച്ച നേരിടുന്നുണ്ടോയെന്ന് സംശയിക്കേണ്ടിയിരിക്കുന്നു.

     മാധ്യമങ്ങളുടെ നിലവാരത്തകര്‍ച്ച ഒഴിവാക്കാന്‍ സ്വയം നിയന്ത്രണമാണ് മാധ്യമങ്ങള്‍ പാലിക്കേണ്ടത്. മാധ്യമ വിശ്വാസ്യതയുടെ കുറവ് മാധ്യമങ്ങളെ മാത്രമല്ല ജനാധിപത്യത്തെ കൂടി പ്രതികൂലമായി ബാധിക്കുമെന്ന
യാഥാർത്ഥ്യം മാധ്യമ സുഹൃത്തുക്കളാണ് ഏറ്റവും ആദ്യം തിരിച്ചറിയേണ്ടത്.

    മാധ്യമ ധർമ്മം എന്നത് വിവരങ്ങൾ പ്രചരിപ്പിക്കുന്നതിൽ മാധ്യമ സ്ഥാപനങ്ങൾ, പത്ര പ്രവർത്തകർ, സ്ഥാപന സ്രഷ്‌ടാക്കൾ എന്നിവരെ നയിക്കുന്ന ധാർമ്മിക തത്വങ്ങളെയും ധാർമ്മിക ഉത്തരവാദിത്തങ്ങളെയും സൂചിപ്പിക്കുന്നതാണ്. 
സംസ്കൃതത്തിൽ ധർമ്മം എന്നാൽ ധർമ്മം അല്ലെങ്കിൽ കർത്തവ്യം എന്നാണ് അർത്ഥമാക്കുന്നത്,
മാധ്യമങ്ങളിൽ പ്രയോഗിക്കുമ്പോൾ, അത് സത്യസന്ധതയോടും  നീതിയോടും പൊതുതാൽപ്പര്യത്തോടും കൂടി പ്രവർത്തിക്കാനുള്ള ബാധ്യതയെ സൂചിപ്പിക്കുന്നു.  സമൂഹത്തിൽ മാധ്യമങ്ങൾക്കുള്ള പങ്ക്, പ്രത്യേകിച്ച് ദ്രുതഗതിയിലുള്ള വിവരങ്ങൾ പങ്കിടൽ, ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകൾ, ബഹുജന ആശയവിനിമയം എന്നിവയുടെ ഇന്നത്തെ ഭൂപ്രകൃതിയിൽ മാധ്യമ ധർമ്മത്തെ ഒരു ദാർശനികവും ധാർമ്മികവുമായ ചട്ടക്കൂടായി കാണാൻ കഴിയും.

മാധ്യമ ധർമ്മത്തിൻ്റെ പ്രധാന ഘടകങ്ങൾ:

1. സത്യവും കൃത്യതയും :

    വസ്തുതകൾ സത്യസന്ധമായും കൃത്യമായും അവതരിപ്പിക്കുക എന്നതാണ് മാധ്യമങ്ങളുടെ പ്രാഥമിക ധർമ്മം.  വസ്തുതാ പരിശോധന, സ്രോതസ്സുകളുടെ സ്ഥിരീകരണം, സെൻസേഷണലിസം ഒഴിവാക്കൽ എന്നിവയ്ക്കുള്ള പ്രതിബദ്ധത, ഊഹക്കച്ചവടമോ പക്ഷപാതമോ അല്ല, യാഥാർത്ഥ്യത്തെ അടിസ്ഥാനമാക്കിയാണ് പൊതുജനങ്ങൾക്ക് വിവരങ്ങൾ ലഭിക്കുന്നതെന്ന് ഉറപ്പാക്കുക .

2. ന്യായവും നിഷ്പക്ഷതയും :

    മാധ്യമപ്രവർത്തകരും മാധ്യമ സ്ഥാപനങ്ങളും സംഭവങ്ങളും കഥകളും സമചിത്തതയോടെ റിപ്പോർട്ട് ചെയ്യണം, ഒരു വാദത്തിൻ്റെ എല്ലാ വശങ്ങൾക്കും ഇടം നൽകണം.  രാഷ്ട്രീയ, കോർപ്പറേറ്റ് അല്ലെങ്കിൽ പ്രത്യയശാസ്ത്ര താൽപ്പര്യങ്ങളിൽ നിന്നുള്ള വ്യക്തിപരമായ പക്ഷപാതമോ അനാവശ്യ സ്വാധീനമോ ഒഴിവാക്കുക എന്നാണ് ഇതിനർത്ഥം വരുന്നത്.

3. സമൂഹത്തോടുള്ള ഉത്തരവാദിത്തം :

    പൊതുജനാഭിപ്രായം രൂപപ്പെടുത്തുന്നതിലും ജനാധിപത്യത്തെ പരിപോഷിപ്പിക്കുന്നതിലും അധികാരം പരിശോധിക്കുന്നതിലും മാധ്യമങ്ങൾക്ക് സുപ്രധാന പങ്കുണ്ട്.  പൗരന്മാരെ അറിയിച്ചും, സുതാര്യത പ്രോത്സാഹിപ്പിച്ചും, അഴിമതിയും അനീതിയും തുറന്നുകാട്ടിയും പൊതുതാൽപ്പര്യം ഉയർത്തിപ്പിടിക്കുന്നതിലാണ് അവരുടെ ഉത്തരവാദിത്തം.
ആ ഉത്തരവാദിത്വം കൃത്യമായി നിറവേറ്റപ്പെടുന്നുണ്ടോ എന്ന് ആത്മ പരിശോധന ഓരോ പത്രപ്രവർത്തകനും നടത്തേണ്ടതാണ്.

4. സ്വകാര്യതയ്ക്കും അന്തസ്സിനുമുള്ള ബഹുമാനം :

    അന്വേഷണാത്മക പത്രപ്രവർത്തനം നിർണായകമാണെങ്കിലും, അത് വ്യക്തിപരമായ സ്വകാര്യതയെ ആക്രമിക്കുന്നതോ ദോഷം വരുത്തുന്നതോ ആയ നൈതിക അതിരുകൾ ലംഘിക്കരുത്.  മാധ്യമ ധർമ്മം പൊതുജനങ്ങളുടെ അറിയാനുള്ള അവകാശവും വ്യക്തികളുടെ അന്തസ്സും ബഹുമാനവും തമ്മിലുള്ള സന്തുലിതാവസ്ഥ ആവശ്യപ്പെടുന്നുണ്ട് .

5. ഉത്തരവാദിത്തവും സുതാര്യതയും :

    മാധ്യമ സ്ഥാപനങ്ങൾ തെറ്റുകൾക്ക് സ്വയം ഉത്തരവാദികളായിരിക്കണം,
അവ ഉടനടി തിരുത്തണം, അവരുടെ പ്രക്രിയകൾ, പക്ഷപാതങ്ങൾ അല്ലെങ്കിൽ അഫിലിയേഷനുകൾ എന്നിവയെക്കുറിച്ച് സുതാര്യത പുലർത്തണം.  മാധ്യമങ്ങളും പൊതുജനങ്ങളും തമ്മിലുള്ള വിശ്വാസം തുറന്ന മനസ്സിനെ ആശ്രയിച്ചിരിക്കുന്നതാകാണം .

6. സാമൂഹിക ആഘാതത്തോടുള്ള സംവേദനക്ഷമത :

    സാമൂഹിക പെരുമാറ്റം, മനോഭാവം, പ്രഭാഷണം എന്നിവയെ സ്വാധീനിക്കാൻ മാധ്യമങ്ങൾക്ക് ശക്തിയുണ്ട്.  അതിനാൽ, സാമുദായിക സൗഹാർദം, ലിംഗ പ്രാതിനിധ്യം, പാർശ്വവൽക്കരിക്കപ്പെട്ട വിഭാഗങ്ങളുടെ ചിത്രീകരണം തുടങ്ങിയ പ്രശ്നങ്ങളോട് അത് സെൻസിറ്റീവ് ആയിരിക്കണം, അത് വിദ്വേഷമോ വിവേചനമോ പ്രോത്സാഹിപ്പിക്കുന്നില്ലെന്ന് ഉറപ്പാക്കേണ്ടത് ഓരോ മാധ്യമപ്രവർത്തകന്റെയും കടമയാണ് .

7. മാനിപ്പുലേഷൻ :

   വിവരങ്ങളുടെ ദുരുപയോഗത്തിലൂടെയോ പ്രേക്ഷകരെ പ്രത്യേക ദിശകളിലേക്ക് നയിക്കുന്നതിനുള്ള വൈകാരിക തന്ത്രങ്ങളിലൂടെ നടത്തുന്ന കുതന്ത്ര പ്രവർത്തനങ്ങൾ
മാധ്യമ ധർമ്മത്തെ നിരുത്സാഹപ്പെടുത്തുകയാണ് ചെയ്യുന്നത്.
വാണിജ്യ നേട്ടങ്ങൾക്കായി സത്യത്തെ വളച്ചൊടിക്കുന്ന
തെറ്റായ വിവരങ്ങളുടെ
പ്രചാരണം ഇതിൽ ഉൾപ്പെടുന്നു.

മാധ്യമ ധർമ്മത്തോടുള്ള ആധുനിക വെല്ലുവിളികൾ :

1. വാണിജ്യ സമ്മർദ്ദങ്ങൾ

    ഡിജിറ്റൽ മീഡിയയുടെ യുഗത്തിൽ, കാഴ്ചക്കാർക്കും ക്ലിക്കുകൾക്കുമുള്ള മത്സരം പലപ്പോഴും സെൻസേഷനലിസത്തിന് മുൻഗണന നൽകാൻ ഔട്ട്‌ലെറ്റുകളെ സമ്മർദ്ദത്തിലാക്കുന്നു, ഇത് റിപ്പോർട്ടിംഗിൻ്റെ സമഗ്രതയെ ഇല്ലാതാക്കും.  നൈതിക പത്രപ്രവർത്തനം ലാഭത്തിനായുള്ള ഡിമാൻഡ് മൂലം വിട്ടുവീഴ്ച ചെയ്യപ്പെടാം, ഇത് ക്ലിക്ക് ബെയ്റ്റിൻ്റെയും ആഴം കുറഞ്ഞ കവറേജിൻ്റെയും വ്യാപനത്തിലേക്ക് നയിക്കപ്പെടുന്നു.

2. രാഷ്ട്രീയ ധ്രുവീകരണം :

    പല മാധ്യമങ്ങളും ഇപ്പോൾ രാഷ്ട്രീയ പ്രത്യയശാസ്ത്രങ്ങളുമായി യോജിച്ചുനിൽക്കുന്നതു മൂലം പക്ഷപാത രഹിതമായ റിപ്പോർട്ടിംഗ് കൂടുതൽ അപൂർവമാക്കുന്നു. എക്കോ ചേമ്പറുകളുടെ ഉയർച്ച വ്യക്തികൾ അവരുടെ കാഴ്ചപ്പാടുകളെ മാത്രം സ്ഥിരീകരിക്കുന്ന വിവരങ്ങളുമായി സമ്പർക്കം പുലർത്തുന്നു. നീതിയുടെയും നിഷ്പക്ഷതയുടെയും ധർമ്മത്തെ ഇതുവെല്ലുവിളിക്കുകയാണ്.

3. തെറ്റായ വിവരങ്ങളും വ്യാജ വാർത്തകളും :

    ഡിജിറ്റൽ യുഗത്തിൽ വിവരങ്ങൾ പ്രചരിക്കുന്ന വേഗത സത്യത്തെ പരിശോധിക്കുന്നതിന് മുമ്പ് തെറ്റായ വിവരങ്ങളും വ്യാജ വാർത്തകളും ട്രാക്ഷൻ നേടുന്നതിന് ക്രിയേറ്റ് ചെയ്യപ്പെടുന്നു.
ഈ സന്ദർഭത്തിൽ മാധ്യമ ധർമ്മം ഉയർത്തിപ്പിടിക്കുന്നത് തെറ്റായ വിവരണങ്ങളെ പ്രതിരോധിക്കുകയും മാധ്യമ സാക്ഷരതയെക്കുറിച്ച് പൊതുജനങ്ങളെ ബോധവൽക്കരിക്കുകയും ചെയ്യേണ്ടതാണ്.

4. സിറ്റിസൺ ജേണലിസം:

    സിറ്റിസൺ ജേണലിസം മാധ്യമങ്ങളെ ജനാധിപത്യവൽക്കരിക്കുകയും പാർശ്വവൽക്കരിക്കപ്പെട്ടവർക്ക് ശബ്ദം നൽകുകയും ചെയ്യുമ്പോൾ, അത് വിശ്വാസ്യത, ഉത്തരവാദിത്തം, എഡിറ്റോറിയൽ മേൽനോട്ടത്തിൻ്റെ അഭാവം എന്നിവയെക്കുറിച്ചുള്ള ആശങ്കകളും ഉയർത്തുന്നുണ്ട്. ഛിന്നഭിന്നമായ ഈ ഭൂപ്രകൃതിയിൽ മാധ്യമ ധർമ്മത്തിൻ്റെ ധാർമ്മിക നിലവാരം നിലനിർത്തുന്നത് ബുദ്ധിമുട്ടാണ്. എന്നാലും മാധ്യമപ്രവർത്തകർ ഒരു പരിധി വരെയെങ്കിലും ഉയർന്ന മൂല്യം നിലനിർത്താൻ ശ്രമിക്കണം.

5. നിരീക്ഷണവും ഡാറ്റാ സ്വകാര്യതയും :

    ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളെ കൂടുതലായി ആശ്രയിക്കുന്ന ഒരു ലോകത്ത്, മീഡിയ ഓർഗനൈസേഷനുകൾക്ക് പലപ്പോഴും വലിയ അളവിലുള്ള ഉപയോക്തൃ ഡാറ്റയിലേക്ക് പ്രവേശനമുണ്ട്.  ഈ ഡാറ്റയുടെ ധാർമ്മികമായ ഉപയോഗം, സ്വകാര്യതയെ മാനിക്കുക, ടാർഗെറ്റുചെയ്‌ത ഉള്ളടക്കത്തിനോ രാഷ്ട്രീയ ആവശ്യങ്ങൾക്കോ ​​വേണ്ടിയുള്ള ചൂഷണം ഒഴിവാക്കൽ എന്നിവ മാധ്യമ ധർമ്മത്തിൻ്റെ അനിവാര്യ ഭാഗമാണ്.

ഉപസംഹാരം: ജനാധിപത്യത്തിൻ്റെ തൂണായി മാധ്യമങ്ങൾ :

മാധ്യമ ധർമ്മം എന്ന ആശയം ജനാധിപത്യത്തിൽ ഫോർത്ത് എസ്റ്റേറ്റ് എന്ന നിലയിൽ മാധ്യമങ്ങളുടെ പങ്കുമായി ആഴത്തിൽ ബന്ധപ്പെട്ടിരിക്കുന്നു, പൊതുജനങ്ങളെ അറിയിക്കുക, അധികാരം നിലനിർത്തുക, അഭിപ്രായ സ്വാതന്ത്ര്യം സംരക്ഷിക്കുക.  ധാർമ്മിക മാനദണ്ഡങ്ങൾ ഉയർത്തിപ്പിടിക്കുക. ഇതുവഴി മാധ്യമങ്ങൾ നന്മയ്ക്കുള്ള ഒരു ശക്തിയായി നിലകൊള്ളുകയാണ്. വിഭജനത്തിനോ തെറ്റായ വിവരങ്ങൾക്കോ ​​പകരം സമൂഹത്തിൻ്റെ പുരോഗതിക്ക് സംഭാവന നൽകണം .

എന്നിരുന്നാലും, മാധ്യമരംഗം വികസിക്കുമ്പോൾ, മാധ്യമ ധർമ്മത്തിൻ്റെ വ്യാഖ്യാനവും ഉണ്ടാകണം.  വാണിജ്യപരമായ പ്രവർത്തനക്ഷമത, സാങ്കേതിക പുരോഗതി, ധാർമ്മിക പത്രപ്രവർത്തനം എന്നിവ തമ്മിലുള്ള സന്തുലിതാവസ്ഥയ്ക്ക് നിരന്തരമായ പ്രതിഫലനവും അനുരൂപീകരണവും സമഗ്രതയോടുള്ള പ്രതിബദ്ധതയും ആവശ്യമാണ്.

ജനാധിപത്യത്തിൻ്റെ നാല് തൂണുകൾ :

1,  നിയമനിർമ്മാണ സഭ. ഇന്ത്യപോലെയുള്ള രാജ്യത്ത് രാജ്യതലത്തിലും, സംസ്ഥാനതലങ്ങളിലും
നിയമനിർമ്മാണ സഭകൾ .

2 , ഉദ്യോഗസ്ഥവൃദ്ധം : പ്രഥമ പൗരൻ രാഷ്ട്രപതി മുതൽ സാധാരണ ഉദ്യോഗസ്ഥർ

3, നീതിന്യായ വ്യവസ്ഥ. സുപ്രീം കോടതി,ഹൈക്കോടതികൾ ഉൾപ്പടെയുള്ള എല്ലാ കോടതികളും.

4,  മാധ്യമങ്ങൾ..പത്രം,
ദൃശ്യമാധ്യമങ്ങൾ ഉൾപ്പെടുന്ന

മറ്റൊരു വിഷയവുമായി വീണ്ടും കാണാം:  ജോൺസൻ പുല്ലുത്തി 

2024 സെപ്റ്റംബർ 18, ബുധനാഴ്‌ച

ഹേമ കമ്മിറ്റി റിപ്പോർട്ട് വളരെ ഗൗരവം :

ഹേമ കമ്മിറ്റി റിപ്പോർട്ടിൽ ഇരുപതിൽ അധികം മൊഴികൾ ഗൗരവമെന്ന് അന്വേഷണ സംഘം നിയമനടപടികൾക്ക് സാധ്യത : ഗൗരവമുള്ള മൊഴികൾ നൽകിയ റിപ്പോർട്ട് ഇത്രയും വർഷം പൂഴ്ത്തി വെച്ചപ്പോൾ മൊഴി നൽകിയവരുടെ മാനസികാവസ്ഥ കാണാതെ പോകരുത് : ഇത്രയും വർഷം നിയമ സംവിധാനത്തെ അവർ എത്രമാത്രം ശപിച്ചു കാണും.???

തിരുവനന്തപുരം ഹേമ കമ്മിറ്റിയ്ക്ക് മുൻപാകെ ലൈംഗിക അതിക്രമവും
ചൂഷണവും വെളിപ്പെടുത്തിയ ഇരുപതിലധികം പേരുടെ മൊഴി ഗൗരവസ്വഭാവമുള്ളതെന്ന് അന്വേഷണസംഘം 
ഇന്നലെ ചേർന്ന സംഘത്തിന്റെ യോഗത്തിലാണു തീരുമാനം.

ഇവരിൽ ഭൂരിപക്ഷം പേരെയും പത്ത് ദിവസത്തിനുള്ളിൽ നേരിട്ട് ബന്ധപ്പെടാനാണ് അന്വേഷണ സംഘത്തിന്റെ നീക്കം. നിയമനടപടി തുടരാൻ ആഗ്രഹിക്കുന്നവരുടെ മൊഴിയിൽ അടുത്ത മൂന്നാം തീയിതിക്കുള്ളിൽ കേസെടുക്കും.

3896 പേജുകളുള്ളതാണ് ഹേമ കമ്മിറ്റി റിപ്പോർട്ട്. മൊഴി നൽകിയവരിൽ പൂർണമായ പേരും മേൽവിലാസവും വെളിപ്പെടുത്താത്തവരെ കണ്ടെത്താൻ സാംസ്‌കാരിക വകുപ്പിന്റെയോ റിപ്പോർട്ട് തയാറാക്കിയ ഹേമ കമ്മിറ്റി അംഗങ്ങളുടെയോ സഹായം തേടാനും ആലോചനയുണ്ട്. ഗൗരവമെന്ന് വിലയിരുത്തിയ 20 പേരെ ആദ്യഘട്ടത്തിലും അവശേഷിക്കുന്നവരെ രണ്ടാം ഘട്ടത്തിലും വനിത ഉദ്യോഗസ്ഥർ നേരിട്ട് ബന്ധപ്പെടും. മൊഴി നൽകിയവരുടെ താൽപര്യം കൂടി അറിഞ്ഞ ശേഷമായിരിക്കും കേസെടുക്കുന്നതിൽ തീരുമാനമുണ്ടാവുക.

യുദ്ധത്തിന്റെ പേരിൽ നിരപരാധികളുടെ ജീവഹാനി : ഒരു മനുഷ്യാവകാശ ചോദ്യചിഹ്നം :

യുദ്ധത്തിന്റെ പേരിൽ നിരപരാധികളുടെ ജീവഹാനി : ഒരു മനുഷ്യാവകാശ ചോദ്യചിഹ്നം : ഹമാസും ഇസ്രായേലും തമ്മിലുള്ള സംഘർഷം വർഷങ്ങളായി ആവർത്തിച്ചു കൊണ്ടി...