ഓൺലൈൻ ബിസിനെസ്സിൽ ഏറ്റവും കൂടുതൽ വളർച്ച കൈവരിക്കുന്നത്
ഡിജിറ്റൽ മാർക്കറ്റിങ്ങിലൂടെയാണ്.
2021 -2025 കാലഘട്ടങ്ങളിൽ വിപ്ലവകരമായ മാറ്റങ്ങളാണ് ഡിജിറ്റൽ മേഖലയിൽ വരാൻ പോകുന്നത്
ഡിജിറ്റൽ വർക്കുകളുടെ വളർച്ചയെ
താരിതമ്യപ്പെടുത്തിയപ്പോൾ ഡിജിറ്റൽ കോച്ചിംഗ് ലഭിക്കാത്ത ആർക്കും ബിസിനസ്സിൽ ലാഭമുണ്ടാക്കാൻ കഴിയാത്ത സ്ഥിതി വരും .
ആൺ പെൺ വ്യത്യാസമില്ലാതെ ഏതൊരു പൗരനും ഈ മേഖലയിൽ വളർച്ച കൈവരിക്കാനുള്ള സാധ്യതകൾ ഏറെയാണ്.
കമ്പ്യൂട്ടർ പരിജ്ഞാനം ഉള്ള ഏതൊരു വ്യക്തിക്കും വളരെ എളുപ്പത്തിൽ മുതൽ മുടക്കില്ലാതെയും ,
തൊഴിലാളികൾ ഇല്ലാതെയും സ്വന്തമായി വരുമാനം ഉണ്ടാക്കാൻ കഴിയുന്നു.
ഏതൊരു വിഷയത്തിലും ഇന്ന് കമ്പ്യൂട്ടർ പരിജ്ഞാനം വളരെ അത്യാവശ്യവുമാണ്.
കൂടുതൽ ഇഷ്ടപെടുന്ന മേഖലയിൽ പ്രവർത്തിക്കാൻ കമ്പ്യൂട്ടർ പരിജ്ഞാനം കൂടിയേ കഴിയൂ.
വിദ്യാർഥികൾ , അധ്യാപകർ , എംപ്ലോയീസ്, വീട്ടമ്മമാർ , ബിസിനസ് ചെയ്യുന്നവർ , പെൻഷൻ ആയവർ,കലാകാരന്മാർ തുടങ്ങി ഏതൊരാൾക്കും ഡിജിറ്റൽ ബിസിനസ് പ്രയോജനപ്പെടുത്താൻ സാധിക്കും.
വിഷയത്തിലാണെങ്കിലും
നിങ്ങൾക്ക് കമ്പ്യൂട്ടർ.
പരിജ്ഞാനം നൽകാൻ ഞങ്ങൾ സന്നദ്ധരാണ് .
25 വർഷത്തിൽ കൂടുതൽ പരിചയസമ്പന്നരായ അധ്യാപകർ
ലൈവ് ഓൺലൈൻ ക്ലാസുകൾ
നൽകുന്നു. ഒരു ക്ലാസ് റൂമിൽ ഒന്നിച്ചിരുന്ന് പഠിക്കുന്നതിന് തുല്യമായ ഓൺലൈൻ ക്ലാസുകളിലേയ്ക്ക് അഡ്മിഷൻ സ്വീകരിക്കുന്നതിനുവേണ്ടി ഞങ്ങളെ ബന്ധപ്പെടുക. :
പ്രധാന അധ്യാപകൻ ബെന്നിക്കാവിൽ : 97 45 397722
കോൺടാക്ട് നമ്പറുകൾ :
+918714705791
+918714705792
+918714705793

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ