പ്രത്യേക അറിയിപ്പ്
_____________________________
17/05/2025 വൈകിട്ട് 7 മണിക്ക് ചേർന്ന ഗൂഗിൾ മീറ്റ് യോഗത്തിൽ
സംഘടനയുടെ സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റിയും,
എക്സിക്യൂട്ടീവ് കമ്മിറ്റിയോട് ചേർന്ന് നിൽക്കുന്ന മറ്റു കമ്മിറ്റികളും,
എക്സിക്യൂട്ടീവ് യോഗ തീരുമാനപ്രകാരം
പിരിച്ചുവിട്ടവിവരം ഇതിനാൽ എല്ലാവരെയും അറിയിക്കുന്നു.
മറ്റു എല്ലാ കമ്മിറ്റികളും ഇതിനാൽ ഇല്ലാതാക്കപ്പെട്ടിരിക്കുന്നു.
എക്സിക്യൂട്ടീവ് അംഗങ്ങളും,
നഹാസ് ഇബ്രാഹിം കൊല്ലം,
ബൈജു കൊരെയ്ച്ചാൽ തൃശ്ശൂർ എന്നിവർ അടങ്ങുന്ന
ഒരു Ad-hoc Committee രൂപീകരിച്ചു. ശ്രീ :മുഹമ്മദ് ബഷീർ സൈനിയുടെ അധ്യക്ഷതയിലാണ് കമ്മിറ്റിയുടെ പ്രവർത്തനം :
06 ആഗസ്റ്റ് 2025 തിയ്യതി കാലത്ത് 10 മണി വരെയാണ്
Ad-hoc Committee യുടെ
പ്രവർത്തന കാലാവധി.
സംഘടനയുടെ ചെയർമാൻ സ്ഥാനത്ത് തുടരുന്ന ജോൺസൺ പുല്ലുത്തിയോടൊപ്പം തൃശ്ശൂർ ജില്ലാ പ്രസിഡണ്ട് സ്ഥാനത്ത്
ശ്രീ : ബൈജു കൊരേയ്ച്ചാലും തുടരുന്നു. മറ്റു എല്ലാ കമ്മിറ്റികളും ഇതിനാൽ ഇല്ലാതാക്കപ്പെട്ടിരിക്കുന്നു.
സംഘടനയുടെ റീപ്രഷ് പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് Ad-hoc Committee യുടെ യോഗങ്ങൾ വിളിച്ചു ചേർക്കാനും ചർച്ച ചെയ്യുന്നതിനും കമ്മിറ്റിയുടെ അധ്യക്ഷനിൽ അധികാരം ഉള്ളതാകുന്നു.
Ad-hoc Committee അംഗങ്ങൾ ഈ കാലയളവിൽ സംഘടനയുടെ പുനരുദ്ധാരണ പ്രവർത്തനങ്ങളിൽ സജീവ പങ്കാളിത്തം വഹിക്കേണ്ടതാണ്.
2025 ആഗസ്റ്റ് മാസത്തിൽ
നടക്കുന്ന HRPM ജനറൽ യോഗത്തിൽ പങ്കെടുക്കുന്നവരിൽ നിന്ന്
സംസ്ഥാന എക്സിക്യൂട്ടീവ് സമിതി രൂപീകരണവും,
പോഷക സംഘടനകളുടെ രൂപീകരണവും,
തുടർന്ന് ജില്ലാ കമ്മിറ്റികളുടെ രൂപീകരണവും ഉണ്ടാകുന്നു.
Vision For Change HRPM 2025
^^^^^^^^^^^^^^^^^^^^^^^^^^^^^^^^
ഹ്യുമാനിസ്റ്റിക് റൈറ്റ്സ് പ്രൊട്ടക്ഷൻ മൂവ്മെൻ്റ് (HRPM)
(Humanistic Rights Protection Movement)
അതവ : മനുഷ്യവകാശ സംഘടന NGO
സ്ഥാപിതം: 04-08-2017
ആസ്ഥാനം : തൃശ്ശൂർ
വാർഷിക ജനറൽയോഗത്തിലേയ്ക്കുള്ള
ക്ഷണപത്രിക :
സ്നേഹത്തോടെ ക്ഷണിക്കുന്നു..........
ഹ്യുമാനിസ്റ്റിക് റൈറ്റ്സ് പ്രൊട്ടക്ഷൻ മൂവ്മെൻ്റിന്റെ 2024 _25 വാർഷിക ജനറൽ യോഗം (General Body Meeting) താഴെ കാണുന്ന തീയതിയിലും സമയത്തും നടക്കുന്നു. സംഘടനയുടെ ഭാവി ദിശയും പദ്ധതികളും ആലോചിച്ച് തീരുമാനങ്ങൾ എടുക്കുന്നതിനുള്ള ഈ യോഗത്തിൽ നിങ്ങളുടെ സാന്നിധ്യം അത്യന്തം പ്രധാനപ്പെട്ടതാണ്.
തീയതി: 06 ആഗസ്റ്റ് 2025 (ബുധനാഴ്‌ച)
സമയം: രാവിലെ 10:00 മുതൽ 12:00 വരെ
സ്ഥലം: [ കൊടകര ബ്ലോക്ക് പഞ്ചായത്ത് ഹാൾ ]
യോഗ ഏജൻഡ:
[വാർഷിക റിപ്പോർട്ട് അവതരണം]
[സാമ്പത്തിക അവലോകനം]
[പുതിയ പദ്ധതികളുടെ അവതരിപ്പിക്കൽ]
[സംഘടനാ വികസന തന്ത്രങ്ങൾ]
[കമ്മിറ്റി തിരഞ്ഞെടുപ്പ് ]
[വിവിധ വിഷയങ്ങൾ]
നിങ്ങളുടെ സാന്നിധ്യം സംഘടനയുടെ ശക്തിയാണ്.
ആത്മീയമായി സ്വാഗതം ചെയ്യുന്നു.
സസ്നേഹപൂർവ്വം
ചെയർമാൻ
HRPM
കൃത്യസമയം പാലിക്കപ്പെടുന്നു.
N B
എന്താണ് അഡ്വക്ക് കമ്മിറ്റി :
അഡ്വക്ക് കമ്മിറ്റി എന്നത് സാധാരണയായി ഒരു സംഘടനയുടെ പരിഷ്കാര സമിതിയെയാണ് (Ad-hoc Committee) സൂചിപ്പിക്കുന്നത്.
താൽക്കാലികമായി ഒരു പ്രത്യേക കാര്യമോ ഉദ്ദേശത്തിനോ വേണ്ടി രൂപീകരിക്കുന്ന സമിതി.
Ad-hoc Committee
സ്ഥിരസമിതി അല്ല
താൽക്കാലികമാണ്
ഒരു പ്രത്യേക പ്രശ്നം പഠിക്കാൻ, റിപ്പോർട്ട് നൽകാൻ, നിർദ്ദേശങ്ങൾ രൂപപ്പെടുത്താൻ തുടങ്ങിയ കാര്യങ്ങൾക്കായി രൂപീകരിക്കപ്പെടുന്നതാണ്
Ad-hoc Committee
അറിയിപ്പ് തിയ്യതി
17/05/2025
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ